University News
എം​എ​ഡ് റാ​ങ്ക്‌​ലി​സ്റ്റ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ 2021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന്റെ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ്റ്റ് അ​ഡ്മി​ഷ​ന്‍ വെ​ബ്‌​സൈ​റ്റി​ല്‍ (https://admission.uoc.ac.in) ല​ഭ്യ​മാ​ണ്. ജ​ന​റ​ല്‍ മെ​റി​റ്റി​ലേ​ക്ക് 28നും ​സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് 29നും ​മാ​നേ​ജ്‌​മെ​ന്‍റ് സീ​റ്റു​ക​ള്‍, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി സീ​റ്റു​ക​ള്‍ എ​ന്നി​വ​യി​ലേ​ക്ക് ന​വം​ബ​ര്‍ ഒ​ന്നി​നും പ്ര​വേ​ശ​നം ന​ട​ക്കും. അ​പേ​ക്ഷ​ക​രോ അ​വ​രു​ടെ പ്ര​തി​നി​ധി​ക​ളോ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം അ​ത​തു ദി​വ​സ​ങ്ങ​ളി​ല്‍ കാ​ല​ത്ത് 11ന് ​മു​മ്പാ​യി ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. വൈ​കി വ​രു​ന്ന​വ​ര്‍​ക്ക് പ്ര​വേ​ശ​നം ന​ഷ്ട​പ്പെ​ടും. ഫോ​ണ്‍ 0494 2407016, 7017.

അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍ നി​യ​മ​നം

എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ര്‍ (സി​വി​ല്‍) ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ [email protected] എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ 12ന് ​മു​മ്പാ​യി സ​മ​ര്‍​പ്പി​ക്ക​ണം. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും അ​വ​ര്‍​ക്കു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ലും വെ​ബ്‌​സൈ​റ്റി​ല്‍.

അ​റ​ബി​ക്​ഇം​ഗ്ലീ​ഷ് ട്രാ​ന്‍​സി​ലേ​ഷ​ന്‍ കോ​ഴ്‌​സ്

ഇ​സ്ലാ​മി​ക് ചെ​യ​ര്‍ ന​ട​ത്തു​ന്ന അ​റ​ബി​ക്​ഇം​ഗ്ലീ​ഷ് ട്രാ​ന്‍​സി​ലേ​ഷ​ന്‍ കോ​ഴ്‌​സി​ന്‍റെ അ​ടു​ത്ത ബാ​ച്ച് ഒ​ക്‌​ടോ​ബ​ര്‍ 30ന് ​ആ​രം​ഭി​ക്കും. കോ​ഴ്‌​സ് കാ​ലാ​വ​ധി മൂ​ന്ന് മാ​സം. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 9847729601, 9746904678 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക.

പി​എ​ച്ച്ഡി എ​ന്‍​ട്ര​ന്‍​സ്
2021ലെ ​പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​നു​ള്ള എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ ന​വം​ബ​ര്‍ 10ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

പ​രീ​ക്ഷാ ഫ​ലം

സി​ബി​സി​എ​സ്എ​സ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്‌​സ്, എം​എ ഫി​ലോ​സ​ഫി ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ന​വം​ബ​ര്‍ ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

സി​ബി​സി​എ​സ്എ​സ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി സൈ​ക്കോ​ള​ജി ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സി​സി​എ​സ്എ​സ്, എം‌​എ​സ്‌​സി അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ന്‍​സ് നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2021 മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2020, എം​എ ഹി​ന്ദി, ഫം​ഗ്ഷ​ണ​ല്‍ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ന്‍​സി​ലേ​ഷ​ന്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സി​ബി​സി​എ​സ്എ​സ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ മ​ല​യാ​ളം വി​ത് ജേ​ണ​ലി​സം, എം​എ​സ്‌​സി പോ​ളി​മ​ര്‍ കെ​മി​സ്ട്രി, ബ​യോ​കെ​മി​സ്ട്രി, അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

മാ​റ്റി വ​ച്ച നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ടി​എ​ച്ച്എം ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ ന​വം​ബ​ര്‍ മൂ​ന്നി​ന് തു​ട​ങ്ങും.

മാ​റ്റി വെ​ച്ച അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക്. ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 27ന് ​തു​ട​ങ്ങും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News