സൗജന്യ വാക്സിനേഷൻ യജ്ഞം
28, 29 തീയതികളിൽ സർവകലാശാല കാന്പസിൽ ’സൗജന്യ വാക്സിനേഷൻ യജ്ഞം നടത്തും. വിവിധ ഡിപ്പാർട്ടുമെന്റ്കളിൽ ഇനിയും വാക്സിൻ എടുക്കാത്തവർ ഉപയോഗിക്കണം. ർ 25നു മുന്പായി പേര് രജിസ്റ്റർ ചെയ്യണം. 04812731580.