University News
ബി​രു​ദ പ്ര​വേ​ശ​നം 2021 : ഒ​ന്നാം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു, പ്ര​വേ​ശ​നം ഇ​ന്നു മു​ത​ൽ 28 വ​രെ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഒ​ന്നാം സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​യു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക. നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഓ​പ്ഷ​ൻ ന​ൽ​കി​യ​വ​ർ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്രൊ​ഫൈ​ലി​ൽ നി​ന്നും അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം.

ഇ​ന്നു മു​ത​ൽ 28 വ​രെ​യാ​ണ് അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​ത്. കോ​ള​ജി​ൽ പോ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി​യും സ​മ​യ​വും അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് ത​ന്നെ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ ഒ​റി​ജി​ന​ൽ സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ നി​ശ്ചി​ത തീ​യ​തി​യി​ലോ സ​മ​യ​ത്തോ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ അ​ത​തു കോ​ള​ജി​ലെ പ്രി​ൻ​സി​പ്പാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 28 നു​ള്ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം.

നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഓ​പ്ഷ​ൻ ന​ൽ​കി​യ​വ​ർ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ, നി​ല​വി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച കോ​ള​ജി​ൽ നി​ന്നും ടി​സി​യും മ​റ്റു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വാ​ങ്ങി പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ നി​ർ​ബ​ന്ധ​മാ​യും അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. അ​വ​ർ​ക്ക്, മു​ൻ​പ് എ​ടു​ത്ത ഓ​പ്ഷ​നി​ൽ തു​ട​രാ​ൻ സാ​ധി​ക്കി​ല്ല. 28 ന് ​മു​ൻ​പ് പു​തി​യ അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യി​ല്ലെ​ങ്കി​ൽ അ​ലോ​ട്ട്മെ​ന്‍റ് ക്യാ​ൻ​സ​ൽ ആ​കു​ന്ന​തും അ​ലോ​ട്ട്മെ​ന്‍റ് ന​ട​പ​ടി​യി​ൽ നി​ന്നും പു​റ​ത്താ​കു​ന്ന​തു​മാ​ണ്.

പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ കോ​ള​ജി​ലെ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് നി​ർ​ബ​ന്ധ​മാ​യും Permanent Admission എ​ടു​ക്ക​ണം. എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടേ​യും അ​സ​ൽ (including T.C.) കോ​ള​ജി​ൽ സ​മ​ർ​പ്പി​ക്ക​ണം. Permanent അ​ഡ്മി​ഷ​ൻ എ​ടു​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ട് കോ​ള​ജി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ് എ​ന്ന കാ​ര്യം ശ്ര​ദ്ധി​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക

പ​രീ​ക്ഷാ​ഫ​ലം

2021 ജൂ​ണി​ൽ ന​ട​ത്തി​യ എം​ബി​എ (ജ​ന​റ​ൽ), എം​ബി​എ (ടൂ​റി​സം) 2019 2021 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം 2021 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ന​വം​ബ​ർ 11 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം 2021 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (2018 അ​ഡ്മി​ഷ​ൻ/​സ​പ്ലി​മെ​ന്‍റ​റി 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ന​വം​ബ​ർ 11 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി

27 ന് ​ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/ ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ മൂ​ന്നി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ർ​വ​ക​ലാ​ശാ​ല മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ് സാ​ധ്യ​താ​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

2018 19 വ​ർ​ഷ​ത്തെ വി​വി​ധ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്സു​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ധ്യാ​താ​ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രാ​തി​ക​ളു​ള്ള​വ​ർ ന​വം​ബ​ർ 30 ന​കം പ്രി​ൻ​സി​പ്പ​ൽ മു​ഖാ​ന്ത​രം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​റി​യി​ക്ക​ണം. ന​വം​ബ​ർ 30 നു ​ശേ​ഷം ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. സാ​ധ്യ​താ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​തു​കൊ​ണ്ടു മാ​ത്രം സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

സ്പോ​ർ​ട്സ് സ്കോ​ള​ർ​ഷി​പ്പ്

സൗ​ത്ത് സോ​ണ്‍/ ഓ​ൾ ഇ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ചു പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു​ള്ള 2017 18, 2018 19 & 2019 20 അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ലെ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല സ്പോ​ർ​ട്സ് സ്കോ​ള​ർ​ഷി​പ്പ് തു​ക കൈ​പ്പ​റ്റാ​ൻ ക​ഴി​യാ​ത്ത സ്പോ​ർ​ട്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യി​ട്ടു​ള്ള​വ​ർ 25ന​കം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി സ്കോ​ള​ർ​ഷി​പ്പ് തു​ക കൈ​പ്പ​റ്റ​ണ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

ഇ​നി​യും സ്കോ​ള​ർ​ഷി​പ്പ് തു​ക കൈ​പ്പ​റ്റാ​ൻ ക​ഴി​യാ​ത്ത സ്പോ​ർ​ട്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യി​ട്ടു​ള​ള​വ​ർ ന​വം​ബ​ർ ഏ​ഴി​ന​കം നി​ർ​ബ​ന്ധ​മാ​യും ഒ​റി​ജി​ന​ൽ ആ​ധാ​ർ കാ​ർ​ഡ്, ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ആ​ധാ​റി​ന്‍റെ പ​ക​ർ​പ്പ്, സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് ഇ​വ സ​ഹി​തം ജി.​വി.​രാ​ജാ പ​വ​ലി​യ​നി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഡി​പ്പാ​ർ​ട്ട​മെ​ന്‍റ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി സ്കോ​ള​ർ​ഷി​പ്പ് തു​ക കൈ​പ്പ​റ്റ​ണം. നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ വ്യ​ക്തി​യു​ടെ ഒ​റി​ജി​ന​ൽ ആ​ധാ​ർ കാ​ർ​ഡും, ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും, കാ​യി​ക​താ​ര​ത്തി​ന്‍റെ ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ആ​ധാ​റി​ന്‍റെ പ​ക​ർ​പ്പ്, സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ഒ​റി​ജി​ന​ൽ അ​ഥ​വാ പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പും, അ​ധി​കാ​ര​പ്പെ​ടു​ത്തി​യ രേ​ഖ എ​ന്നി​വ സ​മ​ർ​പ്പി​ച്ച് തു​ക കൈ​പ്പ​റ്റാം. നി​ശ്ചി​ത തീ​യ​തി​ക്കു​ള്ളി​ൽ കൈ​പ്പ​റ്റാ​ത്ത സ്കോ​ള​ർ​ഷി​പ്പ് തു​ക സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ലേ​ക്ക് തി​രി​ച്ച​ട​യ്ക്കും. അ​തി​നു​ശേ​ഷം കു​ട്ടി​ക​ൾ​ക്ക് മേ​ൽ സൂ​ചി​പ്പി​ച്ച കാ​ല​യ​ള​വി​ൽ സ്കോ​ള​ർ​ഷി​പ്പി​ന് യാ​തൊ​രു​വി​ധ ക്ലെ​യിം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.