University News
പ​രീ​ക്ഷ
മാ​റ്റി​വ​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2020 ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ എ​ട്ടി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം. ഹോ​ണേ​ഴ്‌​സ്, ബി​കോം പ്രൊ​ഫ​ഷ​ണ​ല്‍ ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ എ​ല്‍​എ​ല്‍​ബി ഓ​ണേ​ഴ്‌​സ് അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ഡി​ഗ്രി ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ര്‍ അ​ഞ്ചു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ എ​ട്ട് വ​രെ​യും ഫീ​സ​ട​ച്ച് ഒ​ന്പ​തു​വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഹെ​ല്‍​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി ജൂ​ണ്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ര്‍ മൂ​ന്നു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും ഫീ​സ​ട​ച്ച് എ​ട്ട് വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബ​യോ​ടെ​ക്‌​നോ​ള​ജി (നാ​ഷ​ണ​ല്‍ സ്ട്രീം) ​ഡി​സം​ബ​ര്‍ 2020 പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ര്‍ അ​ഞ്ച് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ എ​ട്ടു​വ​രെ​യും ഫീ​സ​ട​ച്ച് നേ​രി​ട്ട് അ​പേ​ക്ഷി​ക്കാം. 18ന് ​മു​മ്പാ​യി ഡ​സ​ര്‍​ട്ടേ​ഷ​ന്‍ സ​മ​ര്‍​പ്പി​ക്ക​ണം. ഡ​സ​ര്‍​ട്ടേ​ഷ​ന്‍ ഇ​വാ​ല്വേ​ഷ​നും വൈ​വ​യും 22ന് ​ന​ട​ക്കും.

സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി​ജി ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ര്‍ എ​ട്ട് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും ഫീ​സ​ട​ച്ച് 15 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക്. നാ​നോ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ര്‍ മൂ​ന്ന് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും ഫീ​സ​ട​ച്ച് എ​ട്ട് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ എ​ല്‍​എ​ല്‍​ബി ഹോ​ണേ​ഴ്‌​സ് ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടേ​യും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ഡി​ഗ്രി ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടേ​യും പ്ര​ത്യേ​ക പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ധ്യാ​പ​ക പ​രി​ശീ​ല​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ കോ​ള​ജ് യൂ​ണി​വേ​ഴ്‌​സി​റ്റി അ​ധ്യാ​പ​ക​ര്‍​ക്ക് ലൈ​ഫ് സ​യ​ന്‍​സി​ല്‍ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ര്‍ 12 മു​ത​ല്‍ 25 വ​രെ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ന​വം​ബ​ര്‍ ഒ​ന്നു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍ സ​യ​ന്‍​സ്, ബ​യോ​കെ​മി​സ്ട്രി, ബ​യോ​ടെ​ക്‌​നോ​ള​ജി, ബോ​ട്ട​ണി, ജ​നി​റ്റി​ക്‌​സ്, മൈ​ക്രോ​ബ​യോ​ള​ജി, സു​വോ​ള​ജി വി​ഷ​യ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍ : 0494 2407350, 7351, ugchrdc.uoc.ac.in.

ഓ​വ​ര്‍​സി​യ​ര്‍ (സി​വി​ല്‍) നി​യ​മ​നം

സ​ര്‍​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​ര്‍​സി​യ​ര്‍ (സി​വി​ല്‍) ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍ അ​സ​ല്‍ യോ​ഗ്യ​താ​രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ ന​വം​ബ​ര്‍ അ​ഞ്ചി​ന് മു​മ്പാ​യി ര​ജി​സ്ട്രാ​ര്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, പി​ന്‍673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍ (www.uoc.ac.in).
More News