University News
ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം 2021: ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
202122 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ബി​എ​ഡ് കോ​ഴ്സു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ (http://admissions.keralauniversity.ac.in) പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.
ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​പ്ഷ​നു​ക​ൾ ചേ​ർ​ക്കു​ന്ന​തി​നും പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും 30 വ​രെ സ​മ​യം ഉ​ണ്ട്. മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​വ​ർ പു​തി​യ പ്രി​ന്‍റൗ​ട്ടെ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്ക​ണം.

ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ ഓ​പ്ഷ​നു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നാ​ൽ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ച്ച കോ​ള​ജു​ക​ൾ​ക്കും കോ​ഴ്സു​ക​ൾ​ക്കും മാ​റ്റം വ​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല.

പ്രാ​ക്ടി​ക്ക​ൽ പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി

2021 ഒ​ക്ടോ​ബ​ർ 18 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 29 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

2021 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ 20, 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ യ​ഥാ​ക്ര​മം 28, ന​വം​ബ​ർ ഒ​ന്ന്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ഒ​ക്ടോ​ബ​ർ 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.
ഒ​ക്ടോ​ബ​ർ 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​കോം ക​ന്പ്യൂ​ട്ട​ർ പ്രാ​ക്ടി​ക്ക​ൽ (എ​ഫ്ഡി​പി) (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015, 2016 & 2017 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട പ​ന​ച്ച​മൂ​ട് വൈ​റ്റ് മെ​മ്മോ​റി​യ​ൽ കോ​ള​ജി​ലെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 28നും ​കാ​ട്ടാ​ക്ക​ട ക്രി​സ്റ്റ്യ​ൻ കോ​ള​ജി​ലെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ന​വം​ബ​ർ ഒ​ന്നി​നും ന​ട​ത്തും.

പ​രീ​ക്ഷാ​ഫീ​സ്

ന​വം​ബ​ർ 15 ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 29 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​കോം (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) & ബി.​എ​സ്‌​സി. (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ ഒ​ന്നു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ അ​ഞ്ച് വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ഒ​ന്പ​തു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ്‌​സി/ എം​കോം/ എം​പി​എ/ എം​എം​സി​ജെ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി നീ​ട്ടി. പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ര​ണ്ടു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2020 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ/ ബി​കോം/ ബി​ബി​എ എ​ൽ​എ​ൽ​ബി ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 27, 28, 29 തീ​യ​തി​ക​ളി​ൽ (ഇ.​ജെ. പ​ത്ത്) സെ​ക്‌​ഷ​നി​ൽ എ​ത്തി​ച്ചേ​ര​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2019, ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (സി​ബി​സി​എ​സ്എ​സ്) മെ​യ് 2020 എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ (ഇ.​ജെ ര​ണ്ട്) സെ​ക്‌​ഷ​നി​ൽ 27 മു​ത​ൽ ന​വം​ബ​ർ ഒ​ന്നു​വ​രെ​യു​ള​അ​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

മാ​ർ​ക്ക് ലി​സ്റ്റ് കൈ​പ്പ​റ്റാം

2021 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ എം​എ ഹി​ന്ദി, മ്യൂ​സി​ക്, ര​ണ്ടാം വ​ർ​ഷ എം​എ ഫി​ലോ​സ​ഫി, അ​റ​ബി​ക് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ പ​രീ​ക്ഷാ​ർ​ഥി​ക​ൾ പാ​ള​യം സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ലെ (ഇ.​ജി. പ​ത്ത്) സെ​ക്‌​ഷ​നി​ൽ നി​ന്നും കൈ​പ്പ​റ്റ​ണം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം സ്റ്റ​ഡി മെ​റ്റീ​രി​യ​ൽ​സ് കൈ​പ്പ​റ്റാം

മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ പി.​ജി. പ്രോ​ഗ്രാ​മു​ക​ളു​ടെ 2019 അ​ഡ്മി​ഷ​ൻ സ്റ്റ​ഡി മെ​റ്റീ​രി​യ​ലു​ക​ൾ 27, 28 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഓ​ഫീ​സി​ൽ നി​ന്ന് നേ​രി​ട്ട് കൈ​പ്പ​റ്റാം.

സി​എ​സി​ഇ​ഇ വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി

തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​ന്പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്സ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ് കോ​ഴ്സ്, യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കോ​ഴ്സ് കാ​ലാ​വ​ധി: നാ​ലു മാ​സം, കോ​ഴ്സ്ഫീ​സ്: 5,000/, അ​പേ​ക്ഷാ​ഫീ​സ്: 100/, ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ഴ്സ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സ്, യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം, കോ​ഴ്സ്ഫീ​സ്: 15,000/, അ​പേ​ക്ഷാ​ഫീ​സ്: 100/, ക്ലാ​സു​ക​ൾ: തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ (വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഏ​ഴ്വ​രെ).

കോ​ഴ്സു​ക​ൾ​ക്ക് ന​വം​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സി​എ​സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0471 2302523