University News
വി​എ​ച്ച്എ​സ്‌​സി സ​പ്ലി​മെ​ന്‍റ​റി പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​രു​​വ​​ന​​ന്ത​​പു​​രം: ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി (വൊ​​​ക്കേ​​​ഷ​​​ണ​​​ൽ) മു​​​ഖ്യ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​വ​​​ർ​​​ക്കും ഇ​​​തു​​​വ​​​രെ​​​യും അ​​​പേ​​​ക്ഷി​​ക്കാ​​ത്ത​​വ​​ർ​​ക്കും സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് 28 ന് ​​​വൈ​​​കു​​ന്നേ​​രം അ​​​ഞ്ച് വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

മു​​​ഖ്യ ഘ​​​ട്ട​​​ത്തി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ട് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​വ​​​ർ​​​ക്കും ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ വീ​​​ണ്ടും അ​​​പേ​​​ക്ഷി​​​ക്കാം. തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​പേ​​​ക്ഷ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​തി​​​നാ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടും പ്ര​​​വേ​​​ശ​​​നം നി​​​രാ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​പേ​​​ക്ഷ പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.
More News