University News
മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് ഇ​ന്ന് തു​ട​ങ്ങും
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ​സ് സി ​ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 28 ന് ​ആ​രം​ഭി​ക്കും. എ​ല്ലാ ബി​എ., ബി​എ​സ് സി
​അ​ധ്യാ​പ​ക​രും ക്യാ​മ്പി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണം. നി​യ​മ​ന ഉ​ത്ത​ര​വു ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​ര്‍ 28ന് ​രാ​വി​ലെ 9.30 ന് ​മു​മ്പേ ക്യാ​മ്പി​ലെ​ത്തി ഉ​ത്ത​ര​വു കൈ​പ്പ​റ്റ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ല​ക്ഷ​ദ്വീ​പ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​റി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ പോ​സ്റ്റ് അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ, അ​റ​ബി​ക് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ മ​ള്‍​ട്ടി​മീ​ഡി​യ, സോ​ഷ്യോ​ള​ജി ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ന​വം​ബ​ര്‍ ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ. ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്‌​സ്, ഇം​ഗ്ലീ​ഷ് ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ളു​ടേ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ അ​റ​ബി​ക് ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടേ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ നാ​ഷ​ണ​ല്‍ സ്ട്രീം ​എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി ഡി​സം​ബ​ര്‍ 2020 പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ര്‍ അ​ഞ്ചു വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ , എ​ട്ടു​വ​രെ​യും ഫീ​സ​ട​ച്ച് നേ​രി​ട്ട് അ​പേ​ക്ഷി​ക്കാം. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ര്‍ മൂ​ന്ന് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ അ​ഞ്ചു​വ​രെ​യും ഫീ​സ​ട​ച്ച് എ​ട്ടു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി. ​ബ​യോ​ള​ജി, മാ​ത്ത​മ​റ്റി​ക്‌​സ് വി​ത് ഡാ​റ്റ സ​യ​ന്‍​സ് ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്കും എം​എ. ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്കും പി​ഴ കൂ​ടാ​തെ ന​വം​ബ​ര്‍ മൂ​ന്നു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ആ​റു​വ​രെ​യും ഫീ​സ​ട​ച്ച് എ​ട്ടു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.