University News
അപേക്ഷാതിയതി
നാലാംസെമസ്റ്റർ ബിവോക് (2018, 2017, 2016, 2015 അഡ്മിഷൻസ് സപ്ലിമെന്‍ററി/ 2014 അഡ്മിഷൻ മേഴ്സിചാൻസ് പഴയ സ്കീം) പരീക്ഷകൾക്ക് നവന്പർ എട്ടു വരെ പിഴ കൂടാതെയും നവന്പർ ഒന്പതിന് 525 രൂപ പിഴയോട് കൂടിയും നവന്പർ 10നു 1050 രൂപാ സൂപ്പർ ഫൈനോട് കൂടിയും അപേക്ഷിക്കാം. പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (ഒരു സെമസ്റ്ററിന് പരമാവധി 210 രൂപാ )സിവി ക്യാന്പ്് ഫീസും അടയ്ക്കണം. ഇതുകൂടാതെ, ആദ്യത്തെ തവണ മേഴ്സിചാൻസായി പരീക്ഷ എഴുതുന്നവർ 5250 രൂപ സ്പെഷൽ ഫീസായി അടയ്ക്കണം. ഇതിനു പുറമേ എല്ലാ വിദ്യാർത്ഥികളും ഈ ലിങ്കിൽ ഉള്ള ഗൂഗിൾ ഫോമും പൂരിപ്പിച്ചു സമർപ്പിക്കേണ്ടതാണ് വേേുെ://ളീൃാെ.ഴഹല/ചടടആള2ൂദ36വ2ഡീചര9