University News
അ​ധ്യാ​പ​ക ഒ​ഴി​വ്
കു​​ട്ടി​​ക്കാ​​നം: മ​​രി​​യ​​ൻ കോ​​ള​​ജി​​ൽ മാ​​ത്ത​​മാ​​റ്റി​​ക്സ് (സ്വാ​​ശ്ര​​യം) വി​​ഭാ​​ഗ​​ത്തി​​ൽ അ​​ധ്യാ​​പ​​ക ഒ​​ഴി​​വ്. താ​​ൽ​​പ​​ര്യ​​മു​​ള്ള​​വ​​ർ 30 ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു മു​​ന്പാ​​യി [email protected] എ​​ന്ന ഇ​​മെ​​യി​​ലി​​ൽ അ​​പേ​​ക്ഷി​​ക്കാം. 9496321092.
More News