University News
കാർഷിക ബിരുദത്തിന് കാരുണ്യ യൂണിവേഴ്സിറ്റി
കോ​ട്ട​യം: കോ​യ​ന്പ​ത്തൂ​രി​ലെ കാ​രു​ണ്യ സ​ർ​വ​ക​ലാ​ശാ​ല നാ​ലു വ​ർ​ഷം മു​ന്പ് ആ​രം​ഭി​ച്ച ബി​എ​സ്‌​സി അ​ഗ്രി​ക്ക​ൾ​ച്ച​റി​ൽ ആ​ദ്യ​ബാ​ച്ച് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. കോ​ഴ്സി​ന് ഒ​രു വ​ർ​ഷം 360 കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ട്. ബി​എ​സ്‌​സി അ​ഗ്രി​ക്ക​ൾ​ച്ച​ർ കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. പു​തു​താ​യി ആ​രം​ഭി​ച്ച ബി​എ​സ്‌​സി ന​ഴ്സിം​ഗ് കോ​ഴ്സി​ലും പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. 9487846541, 9442503407.
More News