University News
ബി​ടെ​ക് ക്ലാ​സു​ക​ൾ 22ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ.​​​പി.​​​ജെ അ​​​ബ്ദു​​​ൾ ക​​​ലാം സാ​​​ങ്കേ​​​തി​​​ക ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ ബി ​​​ടെ​​​ക്, ബി ​​​ആ​​​ർ​​​ക്, ബി ​​​എ​​​ച്ച്എം​​​സി​​ടി, ​ബി ​​ഡെ​​​സ് ക്ലാ​​​സു​​​ക​​​ൾ ഓ​​ഫ് ലൈ​​നാ​​യി 22 ന് ​​​ആ​​​രം​​​ഭി​​​ക്കും. ഒ​​​ന്നാം വ​​​ർ​​​ഷ എം​​​ടെ​​​ക്, എം ​​​പ്ലാ​​​ൻ, എം ​​​ആ​​​ർ​​​ക് ക്ലാ​​​സു​​​ക​​​ൾ 15 ന് ​​​തു​​​ട​​​ങ്ങു​​​ം.
More News