University News
ബി​എ​ഡ് പ്ര​വേ​ശ​നം ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ്
202123 വ​ര്‍​ഷ​ത്തെ ബി​എ​ഡ് പ്ര​വേ​ശ​നം ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ലെ (admission.uoc.ac.in) ബി​എ​ഡ് ലോ​ഗി​നി​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. ആ​ദ്യ​മാ​യി അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍ 16ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് മു​മ്പാ​യി മാ​ന്‍റേ​റ്റ​റി ഫീ​സ​ട​യ്ക്ക​ണം. സ്ഥി​ര​പ്ര​വേ​ശ​നം 12 മു​ത​ല്‍ 16 വ​രെ ന​ട​ക്കും. ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച് മാ​ന്‍റേ​റ്റ​റി ഫീ​സ് അ​ട​ച്ച​വ​ര്‍ വീ​ണ്ടും അ​ട​യ്‌​ക്കേ​ണ്ട​തി​ല്ല. അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍ അ​ഡ്മി​റ്റ് കാ​ര്‍​ഡെ​ടു​ത്ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥി​ര​പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. ല​ഭി​ച്ച അ​ലോ​ട്ട്‌​മെ​ന്‍റി​ല്‍ തൃ​പ്ത​രാ​യ​വ​ര്‍​ക്ക് ഹ​യ​ര്‍ ഓ​പ്ഷ​ന്‍ റ​ദ്ദ് ചെ​യ്യാ​വു​ന്ന​താ​ണ്. ഹ​യ​ര്‍ ഓ​പ്ഷ​ന്‍ റ​ദ്ദു ചെ​യ്യാ​തേ​യും സ്ഥി​ര​പ്ര​വേ​ശ​നം എ​ടു​ക്കാ​വു​ന്ന​താ​ണ്. ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ര്‍​ക്ക് ഓ​ണ്‍​ലൈ​നി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

പി​ജി പ്ര​വേ​ശ​നം ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ്

202122 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ പി​ജി പ്ര​വേ​ശ​നം ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ലെ (admission.uoc.ac.in) സ്റ്റു​ഡ​ന്‍റ്സ് ലോ​ഗി​നി​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് 15ന് ​പ്ര​സി​ദ്ധീ​ക​രി​ക്കു. ഫോ​ണ്‍ : 0494 2407016, 7017.

ഫാ​ബ്രി​ക് പെ​യ്ന്‍റിം​ഗ് ആ​ൻ​ഡ് സാ​രി ഡി​സൈ​നിം​ഗി​ല്‍ സൗ​ജ​ന്യ പ​രി​ശീ​ല​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വ​കു​പ്പ് ഫാ​ബ്രി​ക് പെ​യ്ന്‍റിം​ഗ് ആ​ൻ​ഡ് സാ​രി ഡി​സൈ​നിം​ഗി​ല്‍ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. 22ന് ​തു​ട​ങ്ങു​ന്ന പ​രി​ശീ​ല​ന​ത്തി​ന് താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സെ​ന്‍റ​റി​ല്‍ നേ​രി​ട്ട് വ​ന്ന് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. പ​രി​ശീ​ല​നം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​താ​ണ്. പ​രി​ശീ​ല​ന​ത്തി​നാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ളു​ടെ ചെ​ല​വ് സ്വ​യം വ​ഹി​ക്ക​ണം. ഫോ​ണ്‍ 9846149276, 8547684683.

അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ നി​യ​മ​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 18ന് ​രാ​വി​ലെ 9.30ന് ​ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രും അ​വ​ര്‍​ക്കു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍.

സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ 27ന് ​തൊ​ഴി​ല്‍ മേ​ള

സ​ര്‍​വ​ക​ലാ​ശാ​ല പ്ലെ​യ്‌​സ്‌​മെ​ന്‍റ് സെ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ 27ന് ​തൊ​ഴി​ല്‍ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. ഐ​ടി, ബാ​ങ്കിം​ഗ്, ഇ​ൻ​ഷ്വ​റ​ന്‍​സ്, എ​ഡ്യു​ക്കേ​ഷ​ന്‍, മീ​ഡി​യ, ക​ണ്‍​സ്ട്ര​ക്ഷ​ന്‍, ഹോ​സ്പി​റ്റാ​ലി​റ്റി, സെ​യി​ല്‍​സ് ആ​ൻ​ഡ് മാ​ര്‍​ക്ക​റ്റിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം. ഫോ​ണ്‍ 9388183944, 9497192730.

ഗ്രേ​ഡ്കാ​ര്‍​ഡ് വി​ത​ര​ണം

ര​ണ്ടാം വ​ര്‍​ഷ അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ മാ​ര്‍​ച്ച് 2021 പ​രീ​ക്ഷ​യു​ടെ ഗ്രേ​ഡ്കാ​ര്‍​ഡും പ​രീ​ക്ഷ​യ്ക്കു വേ​ണ്ടി സ​മ​ര്‍​പ്പി​ച്ച അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ടി​സി​യും അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു നേ​രി​ട്ട് കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക് ഡി​സം​ബ​ര്‍ 2020, 2012 സ്‌​കീം റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടേ​യും 2004 സ്‌​കീം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടേ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 12 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും ഫീ​സ​ട​ച്ച് 17 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി. ​ഫാ​ഷ​ന്‍ ആ​ൻ​ഡ് ടെ​ക്‌​സ്റ്റൈ​ല്‍ ഡി​സൈ​നിം​ഗ് ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, ബി​ഐ​ഡി ഒ​ന്ന്, ര​ണ്ട്, അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ര്‍, യ​ഥാ​ക്ര​മം ന​വം​ബ​ര്‍ 2016, ഏ​പ്രി​ല്‍ 2017, ന​വം​ബ​ര്‍ 2017, ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News