University News
പി​ജി പ്ര​വേ​ശ​നം ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ്
കോ​ഴി​ക്കോ​ട്: 202122 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ പി​ജി പ്ര​വേ​ശ​നം ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​വേ​ശ​ന വി​ഭാ​ഗ​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റി​ല്‍ (https://admission.uoc.ac.in) പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച എ​സ്‌​സി, എ​സ്ടി, ഒ​ഇ​സി വി​ഭാ​ഗ​ക്കാ​ര്‍ 115 രൂ​പ​യും ജ​ന​റ​ല്‍ വി​ഭാ​ഗ​ക്കാ​ര്‍ 480 രൂ​പ​യും 18ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് മു​മ്പാ​യി മാ​ന്‍റേ​റ്റ​റി ഫീ​സ​ട​ച്ച് അ​ലോ​ട്ട്‌​മെ​ന്‍റ് ഉ​റ​പ്പു​വ​രു​ത്ത​ണം. സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​യ്ക്കാ​ത്ത​വ​ര്‍ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​ക്രി​യ​യി​ല്‍ നി​ന്നു പു​റ​ത്താ​കു​ന്ന​താ​ണ്. ല​ഭി​ച്ച ഓ​പ്ഷ​നി​ല്‍ തൃ​പ്ത​രാ​യ​വ​ര്‍ ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും റ​ദ്ദാ​ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം തു​ട​ര്‍ അ​ലോ​ട്ട്‌​മെ​ന്‍റി​ല്‍ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടാ​ല്‍ നി​ര്‍​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​തും നി​ല​വി​ലു​ള്ള​ത് ന​ഷ്ട​പ്പെ​ടു​ന്ന​തു​മാ​ണ്. ഹ​യ​ര്‍ ഓ​പ്ഷ​ന്‍ റ​ദ്ദാ​ക്കു​ന്ന​വ​ര്‍ പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റി​നു ശേ​ഷം മാ​ത്ര​മേ കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​ന​മെ​ടു​ക്കേ​ണ്ട​തു​ള്ളൂ.

വാ​ക്​ഇ​ന്‍​ഇ​ന്‍റ​ര്‍​വ്യു

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി വ​കു​പ്പി​ല്‍ ഒ​ഴി​വു​ള്ള ല​ക്ച​റ​ര്‍ ത​സ്തി​ക​യി​ലേ​ക്കും ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ൻ​ജി​നി​യ​റിം​ഗ് മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പു​ക​ളി​ലെ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്കും ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി 24, 25 തീ​യ​തി​ക​ളി​ല്‍ വാ​ക്ക്​ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് www.cuiet.info .

പ​രീ​ക്ഷാ അ​പേ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ര്‍ മൂ​ന്ന് വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ഡി​ഗ്രി ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്‌​സ്) ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും പ​ത്താം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും പി​ഴ കൂ​ടാ​തെ 25 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും ഫീ​സ​ട​ച്ച് 29 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍. ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും, ഒ​ക്‌​ടോ​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കും പി​ഴ കൂ​ടാ​തെ 24 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും ഫീ​സ​ട​ച്ച് 27 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ സി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി​ജി ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് 170 രൂ​പ പി​ഴ​യോ​ടെ 17 വ​രെ ഫീ​സ​ട​ച്ച് 19 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ ഫ​ലം

ഒ​ന്നാം വ​ര്‍​ഷ ബി​എ​ഫ്എ, ബി​എ​ഫ്എ ഇ​ന്‍ ആ​ര്‍​ട്ട് ഹി​സ്റ്റ​റി ആ​ൻ​ഡ് വി​ഷ്വ​ല്‍ സ്റ്റ​ഡീ​സ് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗി​ല്‍ സൗ​ജ​ന്യ പ​രി​ശീ​ല​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വ​കു​പ്പ് ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സാ​രി ഡി​സൈ​നിം​ഗി​ല്‍ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. 22ന് ​തു​ട​ങ്ങു​ന്ന പ​രി​ശീ​ല​ന​ത്തി​ന് താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സെ​ന്‍റ​റി​ല്‍ നേ​രി​ട്ട് വ​ന്ന് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്‍​മാ​ര്‍​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കും. പ​രി​ശീ​ല​നം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​താ​ണ്. പ​രി​ശീ​ല​ന​ത്തി​നാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ളു​ടെ ചെ​ല​വ് സ്വ​യം വ​ഹി​ക്ക​ണം. ഫോ​ണ്‍ 9846149276, 8547684683.
More News