University News
കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോളജിൽ ബി​​​ടെ​​​ക് സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍
കോഴിക്കോട്: കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ല്‍ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍, ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ്, ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി, പ്രി​​​ന്‍റിം​​​ഗ് ടെ​​​ക്‌​​​നോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഒ​​​ഴി​​​വു​​​ള്ള ബി​​​ടെ​​​ക് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ന്നു.

20നും, 23 ​​​മു​​​ത​​​ല്‍ 30 വ​​​രെ​​​യും രാ​​​വി​​​ലെ 11 മു​​​ത​​​ല്‍ വൈ​​​കീ​​​ട്ട് നാ​​​ലു​​​വ​​​രെ ന​​​ട​​​ക്കു​​​ന്ന സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ഒ​​​റി​​​ജി​​​ന​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​ഹി​​​തം കോ​​​ള​​​ജ് ഓ​​​ഫീ​​​സി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം.

മ​​​റ്റു കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​ര്‍ ഒ​​​റി​​​ജി​​​ന​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത​​​പ​​​ക്ഷം സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള എ​​​ന്‍​ഒ​​​സി നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും ഹാ​​​ജ​​​രാ​​​ക്ക​​​ണം.
ഫോ​​​ണ്‍ 0494 2400223, 95390 33666, www.cu iet.info .