University News
സ​മ്പ​ർ​ക്ക ക്ലാ​സു​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാംവ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ്പ​ർ​ക്ക ക്ലാ​സു​ക​ൾ 20 ,21 തീ​യ​തി​ക​ളി​ൽ എ​സ്എ​ൻ കോ​ള​ജ് ക​ണ്ണൂ​ർ, എ​ൻ​എ​എ​സ് കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട് എ​ന്നീ പ​ഠ​നകേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ ന​ട​ക്കും. വി​ശ​ദവി​വ​ര​ങ്ങ​ൾ വെ​ബ് സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി (2007 അ​ഡ്മി​ഷ​ൻ മു​ത​ൽ), ഏ​പ്രി​ൽ 2020 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. 2007 മു​ത​ൽ 2010 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന അ​വ​സ​ര​മാ​ണ്.