University News
പ​രീ​ക്ഷാ​ഫ​ലം
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2020) പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്നി​വ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 27 വ​രെ സ്വീ​ക​രി​ക്കും.