University News
എം​സി​എ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ത​ല​ശേ​രി പാ​ല​യാ​ട് കാ​മ്പ​സി​ലെ ഐ​ടി സെ​ന്‍റ​റി​ൽ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ കോ​ഴ്‌​സി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വുണ്ട്.

യോ​ഗ്യ​രാ​യ ജ​ന​റ​ൽ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 22ന് രാവിലെ 10.30​ന് മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് വ​കു​പ്പി​ൽ ആ​വ​ശ്യ​മാ​യ ഒ​റി​ജി​ന​ൽ രേ​ഖ​ക​ളോ​ടെ സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം.