University News
അ​ഡീ​ഷ​ണ​ല്‍ സ്‌​പെ​ഷലൈ​സേ​ഷ​ന്‍ അ​പേ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​നു കീ​ഴി​ല്‍ ഫി​നാ​ന്‍​സ്, ബാ​ങ്കിം​ഗ് ആ​ൻഡ് ഇ​ന്‍​ഷ്വ​റ​ന്‍​സ്, കോ​ഓ​പ്പ​റേ​ഷ​ന്‍, കംപ്യൂ​ട്ട​ര്‍ അ​പ്ലി​ക്കേ​ഷ​ന്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ അ​ഡീ​ഷ​ണ​ല്‍ സ്‌​പെ​ഷലൈ​സേ​ഷ​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബികോം. ബി​രു​ദം നേ​ടി​യ​തി​നു ശേ​ഷം ഒ​രു വ​ര്‍​ഷ​മെ​ങ്കി​ലും ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. ഫോ​ണ്‍ 0494 2407356, 2407494

എം​എ ഇം​ഗ്ലീ​ഷ് പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 202122 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തെ എം​എ ഇം​ഗ്ലീ​ഷി​നു അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച, ഇം​ഗ്ലീ​ഷ് കോ​ര്‍ വി​ഷ​യ​മാ​യി പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ലെ ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ ലി​ങ്കി​ല്‍ ലോ​ഗി​ന്‍ ചെ​യ്ത് സ​മ്മ​തം ന​ല്‍​കേ​ണ്ട​താ​ണ്. പ​രീ​ക്ഷാ കേ​ന്ദ്രം, തീ​യ​തി, സ​മ​യം എ​ന്നി​വ പി​ന്നീ​ട് അ​റി​യി​ക്കും. ഫോ​ണ്‍ 0494 2407017.

എം​എ ഹി​സ്റ്റ​റി പ്ര​വേ​ശ​നം

എം​എ ഹി​സ്റ്റ​റി പ്ര​വേ​ശ​ന​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 24ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കും. ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ല്‍ . തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള മെ​മ്മോ ഇ​മെ​യി​ലി​ല്‍ അ​യ​ക്കും.

പ്ര​വേ​ശ​നം

202122 വ​ര്‍​ഷ​ത്തെ എം​എ​സ് സി. ​ഫു​ഡ്‌​സ​യ​ന്‍​സ് ആ​ൻഡ് ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ച്ച ബി​എ​സ് സി ​ഫു​ഡ്‌​സ​യ​ന്‍​സ് ആ​ൻഡ് ടെ​ക്‌​നോ​ള​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ര്‍​ക്ക് / ഗ്രേ​ഡ് എ​ന്‍​ട്രി ന​ട​ത്തു​ന്ന​തി​നു​ള്ള ലി​ങ്ക് പ്ര​വേ​ശ​ന വി​ഭാ​ഗ​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റി​ല്‍ (admission.uoc.ac.in) ല​ഭ്യ​മാ​ണ്. 23ന​കം മാ​ര്‍​ക്ക് എ​ന്‍​ട്രി ന​ട​ത്ത​ണം.​ഫോ​ണ്‍ 0494 2407016, 7017
More News