University News
അ​ധ്യാ​പ​ക പ​രി​ശീ​ല​നം
ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് സെ​ന്‍റര്‍ കൊ​മേ​ഴ്‌​സ്, എ​ക്ക​ണോ​മി​ക്‌​സ്, മാ​നേ​ജ്‌​മെ​ന്‍റ് വി​ഷ​യ​ങ്ങ​ളി​ല്‍ കോ​ള​ജ്, സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ര്‍​ക്കാ​യി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ര്‍ 6 മു​ത​ല്‍ 18 വ​രെ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ന് ന​വം​ബ​ര്‍ 26 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.ugchrdc.uoc.ac.in . ഫോ​ണ്‍ 0494 2407350, 7351,

പി​എ​ച്ച്ഡി പ​രീ​ക്ഷ മാ​റ്റി

ന​വം​ബ​ര്‍ 23 മു​ത​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന പി​എ​ച്ച്ഡി പ്രി​ലി​മി​ന​റി ക്വാ​ളി​ഫൈ​യിം​ഗ് / കോ​ഴ്‌​സ് വ​ര്‍​ക്ക് ജൂ​ലൈ 2020 പ​രീ​ക്ഷ ഡി​സം​ബ​ര്‍ 6, 7, 8 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

സു​വേ​ഗ സ​മ​യം ദീ​ര്‍​ഘി​പ്പി​ച്ചു

വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ സം​ശ​യ​നി​വാ​ര​ണ​ങ്ങ​ള്‍​ക്കു​ള്ള സേ​വ​ന വി​ഭാ​ഗ​മാ​യ സു​വേ​ഗ ഇ​നി മു​ത​ല്‍ രാ​വി​ലെ 8 തൊ​ട്ട് വൈ​കീ​ട്ട് 6 വ​രെ തു​ട​ര്‍​ച്ച​യാ​യി പ്ര​വ​ര്‍​ത്തി​ക്കും. Ph 0494 2660600
More News