University News
പ്രാ​ക്ടി​ക്ക​ൽ - പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി (എ​ഫ്ഡി​പി) (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2015, 2016 & 2017 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ) 16 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ജി​യോ​ള​ജി കോം​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 24 നും 18​ന് ചെ​ങ്ങ​ന്നൂ​ർ എ​സ്.​എ​ൻ. കോ​ള​ജി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 22 ലേ​ക്കും പു​നഃ​ക്ര​മീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫീ​സ്

മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്/ ബി​കോം ഡി​ഗ്രി (എ​സ്ഡി​ഇ) (2019 അ​ഡ്മി​ഷ​ൻ, 2018 അ​ഡ്മി​ഷ​ൻ, 2017 അ​ഡ്മി​ഷ​ൻ) ന​വം​ബ​ർ 2021 പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ ഒ​ന്നു​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.