University News
ബി​എ​ഡ് വെ​യ്റ്റിം​ഗ് ലി​സ്റ്റ്
202122 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ല്‍ പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തി​നാ​യി അ​ത​ത് ഓ​പ്ഷ​നു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ വെ​യ്റ്റിം​ഗ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. സ്റ്റു​ഡ​ന്‍റ്സ് ലോ​ഗി​നി​ല്‍ റാ​ങ്ക്‌​നി​ല പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ളേ​ജി​ല്‍ നി​ന്നു​ള്ള നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം 21 മു​ത​ല്‍ പ്ര​വേ​ശ​നം നേ​ടാ​വു​ന്ന​താ​ണ്. ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത​വ​ര്‍​ക്ക് ഡി​സം​ബ​ര്‍ ര​ണ്ടു​വ​രെ ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സൗ​ക​ര്യം പ്ര​വേ​ശ​ന​വി​ഭാ​ഗ​ത്തി​ന്‍റെ വെ​ബ്‌​സൈ​റ്റി​ല്‍ (admission.uoc.ac.in) ല​ഭ്യ​മാ​ണ്. ഫോ​ണ്‍ 0494 2407016, 7017

മ​ല​യാ​ളം ആ​ൻ​ഡ് കേ​ര​ള സ്റ്റ​ഡീ​സ് റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ്

ന​ര​വം​ശ​ശാ​സ്ത്രം, ച​രി​ത്രം, മ​ല​യാ​ളം, സാ​മൂ​ഹി​ക​ശാ​സ്ത്രം വി​ഷ​യ​ങ്ങ​ളി​ല്‍ കോ​ള​ജ്, യൂ​ണി​വേ​ഴ്‌​സി​റ്റി അ​ധ്യാ​പ​ക​ര്‍​ക്കാ​യി ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ ഡി​സം​ബ​ര്‍ ര​ണ്ടു മു​ത​ല്‍ 15 വ​രെ ന​ട​ത്തു​ന്ന മ​ല​യാ​ളം ആ​ന്‍​ഡ് കേ​ര​ള സ്റ്റ​ഡീ​സ് റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ലേ​ക്ക് ന​വം​ബ​ര്‍ 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍ 0494 2407350, 7351, ugchrdc.uoc.ac.in

ഹാ​ള്‍​ടി​ക്ക​റ്റ്

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ​കോ​ഴ്‌​സു​ക​ളു​ടെ, ന​വം​ബ​ര്‍ 29ന് ​ആ​രം​ഭി​ക്കു​ന്ന ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.
പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (ര​ണ്ട് വ​ര്‍​ഷം) ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ഏ​പ്രി​ല്‍ 2020 കോ​വി​ഡ് പ്ര​ത്യേ​ക പ​രീ​ക്ഷ​യും ഡി​സം​ബ​ര്‍ ആ​റി​നു തു​ട​ങ്ങും.

ന​വം​ബ​ര്‍ 15, 17 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച് മാ​റ്റി വ​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി. പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 22ന് ​തു​ട​ങ്ങും വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​സ്റ്റ​റി, എം​എ​സ്‌​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം

സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം 29ന് ​രാ​വി​ലെ 10 ന് ​സെ​ന​റ്റ് ഹൗ​സി​ല്‍ ചേ​രും.
More News