University News
പി​ജി പ്ര​വേ​ശ​ന അ​ലോ​ട്ട്മെ​ന്‍റ്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 202122 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, എം​എ​സ് സി. ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​സി​എ, എം​എ​സ് സി. ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ലോ​ഗി​ൻ ഉ​പ​യോ​ഗി​ച്ച് അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് 22 മു​ത​ൽ 24 വ​രെ അ​ത​ത് സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ൾ, സെ​ന്‍റ​റു​ക​ൾ, കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം ക്ലാ​സു​ക​ൾ 25 ന് ​തു​ട​ങ്ങും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് admission.uoc.ac.in. ഫോ​ൺ: 0494 2407016, 7017.
More News