University News
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം - 2021 : അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 26വ​രെ നീ​ട്ടി
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​ല്ലാ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലേ​യും യു​ഐ​ടി​ക​ളി​ലെ​യും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നും പ്രൊ​ഫൈ​ലി​ൽ വേ​ണ്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നു​മു​ള്ള അ​വ​സാ​ന തീ​യ​തി 26നു ​വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ നീ​ട്ടി.

ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 26നു ​മു​ൻ​പ് അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട ലി​ങ്ക് വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് 27 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം2021: ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക്
സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 26, 27 തീ​യ​തി​ക​ളി​ൽ


അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ, കെ​യു​സി​ടി​ഇ കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്നു.

ബി​എ​ഡ്. ഫി​സി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ജി​യോ​ഗ്ര​ഫി, നാ​ച്ചു​റ​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, കോ​മേ​ഴ്സ് എ​ന്നി​വ 26ന് ​ന​ട​ത്തും. ബി​എ​ഡ് ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, അ​റ​ബി​ക്, സം​സ്കൃ​തം, എ​ന്നി​വ 27ന് ​ന​ട​ത്തും. അ​ന്നേ ദി​വ​സം ത​ന്നെ​സ്പോ​ർ​ട്സ് ക്വാ​ട്ട അ​ഡ്മി​ഷ​ൻ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ലി​സ്റ്റ് പ്ര​കാ​രം സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തും.

സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ടു​വ​ര​ണം.

രാ​വി​ലെ എ​ട്ടു മു​ത​ൽ 10വ​രെ സ്പോ​ട്ട് അ​ഡ്മി​ഷ​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും. 10നു​ശേ​ഷം വ​രു​ന്ന​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് () അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റ് കാ​ണു​ക. കോ​വി​ഡ് മ​ഹാ​മാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​ട്ടോ​കോ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം.

സ്പെ​ഷ്യ​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ എ​ൽ​എ​ൽ​ബി/ ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി ഏ​ഴാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2021 പ​രീ​ക്ഷ​യു​ടെ സ്പെ​ഷ​ൽ പ​രീ​ക്ഷ ഡി​സം​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

പ​ഠ​ന​ഗ​വേ​ഷ​ണ​വ​കു​പ്പു​ക​ളി​ൽ എം​എ ത​മി​ഴ്, സം​സ്കൃ​തം, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, വെ​സ്റ്റ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 26ന് ​രാ​വി​ലെ 10ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.