University News
എം​എ​സ് സി ​ഫു​ഡ്‌​സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​നം
202122 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ എം​എ​സ് സി ​ഫു​ഡ്‌​സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് 25 വ​രെ മാ​ര്‍​ക്ക്/​ഗ്രേ​ഡ് എ​ന്‍​ട്രി ന​ട​ത്താം. ഇ​തി​ന​കം എ​ന്‍​ട്രി ന​ട​ത്താ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കി​ല്ല. ഫോ​ൺ 0495 2407016, 7017


ബി​എ​ഡ് പ്ര​വേ​ശ​നം സ്‌​പോ​ര്‍​ട്‌​സ് ക്വാ​ട്ട

202122 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന്‍റെ സ്‌​പോ​ര്‍​ട്‌​സ് ക്വാ​ട്ട റാ​ങ്ക്‌​ലി​സ്റ്റ് പ്ര​വേ​ശ​ന​വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. ഫോ​ൺ 0495 2407016, 7017

പ്ര​വേ​ശ​ന പ​രീ​ക്ഷ റാ​ങ്ക്‌​ലി​സ്റ്റ്

202122 അ​ധ്യ​യ​ന വ​ര്‍​ഷം അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലൂ​ടെ പ്ര​വേ​ശ​നം ന​ട​ത്തു​ന്ന എം​എ​സ് സി ​ജ​ന​റ​ല്‍ ബ​യോ​ടെ​ക്‌​നോ​ള​ജി, ഹെ​ല്‍​ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി കോ​ഴ്‌​സു​ക​ളു​ടെ റാ​ങ്ക്‌​ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​ള​ജി​ല്‍ നി​ന്നു​ള്ള നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം 27ന​കം പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. ഫോ​ൺ 0495 2407016, 7017

പ​രീ​ക്ഷ

സ​ര്‍​വ​ക​ലാ​ശാ​ലാ നി​യ​മ​പ​ഠ​ന വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ര​ണ്ട് വ​ര്‍​ഷ എ​ല്‍​എ​ല്‍​എം. ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യും ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ ട്രാ​ന്‍​സി​ലേ​ഷ​ന്‍ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ല്‍ പ്രാ​ക്ടീ​സ് ഇ​ന്‍ ഹി​ന്ദി ജ​നു​വ​രി 2021 പ​രീ​ക്ഷ​യും മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​സി​എ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യും ഡി​സം​ബ​ര്‍ ആ​റി​നു തു​ട​ങ്ങും.

ഡി​സം​ബ​ര്‍ മൂ​ന്നി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്‌​സ് ഹ്യൂ​മ​ന്‍ ഫി​സി​യോ​ള​ജി4 പ​രീ​ക്ഷ ഡി​സം​ബ​ര്‍ എ​ട്ടി​ലേ​ക്കു മാ​റ്റി.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ

എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ മൂ​ന്നു വ​രെ​യും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി, ​ബി​സി​എ. ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ ഏ​ഴു വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ മ്യൂ​സി​ക് ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രീ​വി​യ​സ് എം​എ മ​ല​യാ​ളം വൈ​വ

എ​സ്ഡി​ഇ പ്രീ​വി​യ​സ് എം​എ. മ​ല​യാ​ളം മേ​യ് 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഡ​സ​ര്‍​ട്ടേ​ഷ​ന്‍ ഇ​വാ​ല്വേ​ഷ​നും വൈ​വ​യും 6, 7 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.
More News