University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2021: ജ​ന​റ​ൽ/ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് - ആ​ല​പ്പു​ഴ മേ​ഖ​ല - ഡി​സം​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/ യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് ജ​ന​റ​ൽ/ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മേ​ഖ​ല ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളു​ടെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഡി​സം​ബ​ർ 2,3 തീ​യ​തി​ക​ളി​ൽ എ​സ്. ഡി ​കോ​ള​ജ് ആ​ല​പ്പു​ഴ​യി​ൽ ന​ട​ത്തും.

വി​ദ്യാ​ർ​ഥി​ക​ൾ ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ഹി​തം എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ​യി​ൽ രാ​വി​ലെ 10 മ​ണി​ക്ക് മു​ൻ​പാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം എ​ട്ടു മു​ത​ൽ 10 മ​ണി വ​രെ. ടി ​സ​മ​യം ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​ലോ​ട്ട്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു.

നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി.​സി.​വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​ള​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ഇ​ത് വ​രെ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സി​ന​ത്തി​ൽ (എ​സ്ടി/​എ​സ്‌​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 930 രൂ​പ, ജ​ന​റ​ൽ/ മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1850 രൂ​പ) അ​ട​യ്ക്ക​ണം. ഇ​തി​നാ​യി പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. മു​ന്പ് യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​വ​ർ പേ​യ്മെ​ന്‍റ് ര​സീ​തി​ന്‍റെ കോ​പ്പി കൈ​യി​ൽ ക​രു​ത​ണം.

ആ​ല​പ്പു​ഴ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടെ വി​വ​രം, ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ(http://admissions.keralauniversity.ac.in) പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 2021: സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച്

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​യി. 22ന് ​മു​ന്പാ​യി കോ​ള​ജി​ൽ പ്രൊ​ഫോ​ർ​മ കൊ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്ര​മേ വെ​രി​ഫി​ക്കേ​ഷ​നി​ൽ പ​രി​ഗ​ണി​ച്ചി​ട്ടു​ള്ളു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് വെ​രി​ഫി​ക്കേ​ഷ​ൻ സ്റ്റാ​റ്റ​സ് നോ​ക്കാം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​യു​ള്ള​വ​ർ 26.11.2021 ന​കം രേ​ഖാ​മൂ​ലം (ഇ​മെ​യി​ൽ[email protected])] പ​രാ​തി ന​ൽ​ക​ണം. ഈ ​പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ച ശേ​ഷം റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും.

ഒ​ന്നാം വ​ർ​ഷ ബി.​എ​ഡ് പ്ര​വേ​ശ​നം 2021

സ്പോ​ർ​ട്സ് /ജ​ന​റ​ൽ/ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 26,27 തീ​യ​തി​ക​ളി​ൽ
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ, കെ​യു​സി​ടി​ഇ കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ജ​ന​റ​ൽ / മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 26, 27 തീ​യ​തി​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും.

ബി​എ​ഡ് ഫി​സി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ജി​യോ​ഗ്രാ​ഫി, നാ​ച്ചു​റ​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, കോ​മേ​ഴ്സ് എ​ന്നി​വ 26ന് ​ന​ട​ത്തും. ബി​എ​ഡ് ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, അ​റ​ബി​ക്, സം​സ്കൃ​തം, എ​ന്നി​വ 27ന് ​ന​ട​ത്തും.

സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗീ​ക​രി​ച്ച ലി​സ്റ്റ് പ്ര​കാ​രം 27ന് ​സ്പോ​ർ​ട്സ് ക്വാ​ട്ട അ​ലോ​ട്ട്മെ​ന്‍റ് മേ​ൽ പ​റ​ഞ്ഞ വേ​ദി​യി​ൽ വ​ച്ച് ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തും. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ മ​തി​യാ​യ രേ​ഖ​ക​ളു​മാ​യി അ​ന്നേ ദി​വ​സം 10നു​മു​ന്പാ​യി ഹാ​ജാ​രാ​ക​ണം .

സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട് സ​ഹി​തം രാ​വി​ലെ 10ന് ​മു​ൻ​പാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം എ​ട്ടു മു​ത​ൽ 10വ​രെ. ഈ ​സ​മ​യം ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​ലോ​ട്ട്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ഹാ​ജാ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ സാ​ക്ഷ്യ പ​ത്രം (authorization letter)ന​ൽ​കി ര​ക്ഷ​ക​ർ​ത്താ​വി​നെ അ​യ​ക്കാം.
നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി​സി വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും​തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​ള​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ഇ​ത് വ​രെ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സി​ന​ത്തി​ൽ (എ​സ്‌​ടി/​എ​സ്‌​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 230 രൂ​പ, ജ​ന​റ​ൽ/ മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1130 രൂ​പ) അ​ട​യ്ക്കേ​ണ്ട താ​ണ്. ഇ​തി​നാ​യി പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. മു​ന്പ് യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​വ​ർ പേ​യ്മെ​ന്‍റ് ര​സീ​തി​ന്‍റെ കോ​പ്പി കൈ​യി​ൽ ക​രു​ത​ണം.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് (http://admissions.keralauniversity.ac.in) അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റ് കാ​ണു​ക.


ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 2021
എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള റാ​ങ്ക് ലി​സ്റ്റ് 29 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട എ​ന്ന ടാ​ബ് ഉ​പ​യോ​ഗി​ച്ച് റാ​ങ്ക് ലി​സ്റ്റ് പ​രി​ശോ​ധി​ക്കാം.

ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ​യാ​ണ് കോ​ള​ജ് പ്ര​വേ​ശ​നം. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും പേ​രി​നു നേ​ർ​ക്ക് കോ​ള​ജി​ൽ കൗ​ണ്‍​സി​ലിം​ഗി​നാ​യി ഹാ​ജ​രാ​കേ​ണ്ട തീ​യ​തി​യും സ​മ​യ​വും ന​ൽ​കി​യി​ട്ടു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ൽ ഹാ​ജ​രാ​കാ​ൻ സ​മ​യം ന​ല്കി​യി​ട്ടു​ള്ള​വ​ർ മാ​ത്ര​മേ പ്ര​സ്തു​ത തീ​യ​തി​ക​ളി​ൽ ഹാ​ജാ​രാ​കേ​ണ്ട തു​ള്ളൂ. ആ​ദ്യ 50 റാ​ങ്ക് വ​രെ​യു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തു​ന്ന​ത്. സീ​റ്റു​ക​ൾ ബാ​ക്കി​യാ​വു​ന്ന പ​ക്ഷം മാ​ത്രം ര​ണ്ടാം ഘ​ട്ട കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തും. അ​തി​നു​ള്ള തീ​യ​തി​യും സ​മ​യ​വും പി​ന്നീ​ട് അ​റി​യി​ക്കും.

എ​ല്ലാ കോ​ള​ജു​ക​ളി​ലും ഒ​രു കോ​ഴ്സി​ന് ഒ​രേ ഷെ​ഡ്യൂ​ളി​ൽ ത​ന്നെ​യാ​ണ് കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തു​ന്ന​ത്. അ​തി​നാ​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ കോ​ള​ജു​ക​ളു​ടെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് കൗ​ണ്‍​സി​ലി​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ക്ഷാ​ക​ർ​ത്താ​വ്/ പ്ര​തി​നി​ധി​യു​ടെ സ​ഹാ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. പ്ര​തി​നി​ധി​യാ​ണ് ഹാ​ജ​രാ​കു​ന്ന​ത് എ​ങ്കി​ൽ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, വി​ദ്യാ​ർ​ഥി ഒ​പ്പി​ട്ട authorization letter എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. റാ​ങ്ക് ലി​സ്റ്റി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള കൃ​ത്യ സ​മ​യ​ത്തു ത​ന്നെ വി​ദ്യാ​ർ​ഥി​യോ പ്ര​തി​നി​ധി​യോ കോ​ള​ജി​ൽ ഹാ​ജ​രാ​യി​രി​ക്കേ​ണ്ട താ​ണ്. റാ​ങ്ക് അ​ടി​സ്ഥാ​ന​ത്തി​ൽ കൗ​ണ്‍​സി​ലിം​ഗി​ന് വി​ളി​ക്കു​ന്ന സ​മ​യം വി​ദ്യാ​ർ​ഥി​യോ പ്ര​തി​നി​ധി​യോ ഹാ​ജ​രാ​യി​ല്ല എ​ങ്കി​ൽ പ്ര​സ്തു​ത ഒ​ഴി​വി​ലേ​ക്ക് റാ​ങ്ക് ലി​സ്റ്റി​ലെ അ​ടു​ത്ത​യാ​ളെ പ​രി​ഗ​ണി​ക്കും. പി​ന്നീ​ട് ആ ​വി​ദ്യാ​ർ​ഥി​ക്ക് ആ ​സീ​റ്റ് അ​വ​കാ​ശ​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല.

ഓ​രോ കോ​ഴ്സി​നും നി​ശ്ചി​ത എ​ണ്ണം സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ ഉ​ള്ള​ത്. സീ​റ്റു​ക​ളു​ടെ എ​ണ്ണം കോ​ളേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടു എ​ന്ന​തും കൗ​ണ്‍​സി​ലിം​ഗി​ന് സ​മ​യം അ​നു​വ​ദി​ച്ചു എ​ന്ന​തും കൊ​ണ്ട് സീ​റ്റ് ഉ​റ​പ്പാ​കു​ന്നി​ല്ല എ​ന്ന കാ​ര്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക.

അ​ഡ്മി​ഷ​ന് ഹാ​ജ​രാ​കു​ന്ന​വ​ർ എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും അ​സ്‌​സ​ൽ ഹാ​ജ​രാ​ക്ക​ണം. പ്ര​തി​നി​ധി ഹാ​ജ​രാ​കു​ന്ന കോ​ള​ജി​ൽ ആ​ണ് അ​ഡ്മി​ഷ​ൻ ല​ഭി​ക്കു ന്ന​തെ​ങ്കി​ൽ പ്രി​ൻ​സി​പ്പാ​ൾ അ​നു​വ​ദി​ക്കു​ന്ന സ​മ​യ​ത്തി​നു​ള്ളി​ൽ അ​സ്‌​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. നി​ല​വി​ൽ അ​ലോ​ട്ട്മെ​ന്‍റ് മു​ഖേ​ന മ​റ്റേ​തെ​ങ്കി​ലും കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ അ​ഡ്മി​റ്റ് മെ​മോ ഹാ​ജ​രാ​ക്ക​ണം. അ​ങ്ങ​നെ​യു​ള്ള​വ​ർ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ചു എ​ന്ന് ഉ​റ​പ്പാ​യാ​ൽ മാ​ത്രം പ്രി​ൻ​സി​പ്പ​ൽ അ​നു​വ​ദി​ക്കു​ന്ന സ​മ​യ​ത്തി​നു​ള്ളി​ൽ, അ​ലോ​ട്ട്മെ​ന്‍റി​ലൂ​ടെ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച കോ​ള​ജി​ൽ നി​ന്നും ടി​സി​യും മ​റ്റു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വാ​ങ്ങി തു​ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. പ്രി​ൻ​സി​പ്പ​ൽ അ​നു​വ​ദി​ക്കു​ന്ന നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ അ​ഡ്മി​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രു​ടെ സീ​റ്റ് ഒ​ഴി​വു​ള്ള​താ​യി പ​രി​ഗ​ണി​ക്കു​ന്ന​തും അ​ടു​ത്ത ഘ​ട്ട​ത്തി​ലെ കൗ​ൺ​സി​ലിം​ഗി​ൽ ആ ​ഒ​ഴി​വ് നി​ക​ത്തും. ഇ​ങ്ങ​നെ അ​ഡ്മി​ഷ​ൻ ന​ഷ്ട​മാ​യ​വ​രെ പി​ന്നീ​ട് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ആ ​സീ​റ്റി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

അ​ഡ്മി​ഷ​ൻ ആ​ദ്യ​മാ​യി ല​ഭി​ക്കു​ന്ന​വ​ർ യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സ് അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ നി​ന്നും ഓ​ണ്‍​ലൈ​നാ​യി അ​ട​ക്ക​ണം. ഇ​തി​നു​ള്ള ലി​ങ്ക് കോ​ള​ജി​ൽ നി​ന്നും ആ​ക്ടീ​വ് ആ​ക്കി ന​ൽ​കും. യൂ​ണി​വേ​ഴ്സി​റ്റി ഫീ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ്രോ​സ്പെ​ക്ട​സ്‌​സി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം കോ​ള​ജി​ൽ അ​ട​ക്കേ​ണ്ട നി​ശ്ചി​ത ഫീ​സും ഒ​ടു​ക്ക​ണം. Temporary / താ​ത്കാ​ലി​ക അ​ഡ്മി​ഷ​ൻ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ ബാ​ധ​ക​മ​ല്ല എ​ന്ന കാ​ര്യം ശ്ര​ദ്ധി​ക്കു​ക.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2021
ജ​ന​റ​ൽ/​മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം മേ​ഖ​ല ന​വം​ബ​ർ 30 നും ​ഡി​സം​ബ​ർ ഒ​ന്നി​നും

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/ യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മേ​ഖ​ല ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളു​ടെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​വം​ബ​ർ 30 നും ​ഡി​സം​ബ​ർ ഒ​ന്നി​നും ന​ട​ത്തും.

വി​ദ്യാ​ർ​ഥി​ക​ൾ ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ഹി​തം താ​ഴെ പ​റ​യു​ന്ന സെ​ന്‍റ​റി​ൽ രാ​വി​ലെ 10നു ​മു​ൻ​പാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം എ​ട്ടു​മു​ത​ൽ 10വ​രെ. സ​മ​യം ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​ലോ​ട്ട്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സെ​ന്‍റ​റു​ക​ൾ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം , കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ലം എ​ന്നി​വ​യാ​ണ്.

നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി​സി വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും (Noncreamy Layer, SCST, EWS) തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​ള​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ഇ​ത് വ​രെ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സി​ന​ത്തി​ൽ (എ​സ്ടി/​എ​സ്‌​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 930 രൂ​പ, ജ​ന​റ​ൽ/ മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1850 രൂ​പ) അ​ട​യ്ക്കേ​ണ്ട​താ​ണ്. ഇ​തി​നാ​യി പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. മു​ന്പ് യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​വ​ർ പേ​യ്മെ​ന്‍റ് ര​സീ​തി​ന്‍റെ കോ​പ്പി കൈ​യി​ൽ ക​രു​ത​ണം.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടെ വി​വ​രം, ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (http://admissions.keralauniversity.ac.in) പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.


കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​പ്ര​വേ​ശ​നം 2021: പു​തി​യ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള തോ​ന്ന​യ്ക്ക​ൽ, എ.​ജെ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, കോ​ള​ജി​ലും (MA English), ശ്രീ ​നാ​രാ​യ​ണ ഗു​രു മെ​മ്മോ​റി​യ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, തു​റ​വൂ​ർ, ആ​ല​പ്പു​ഴ​യി​ലും (MCom Finance) പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന (2021þ22) MA English , MCom Finance എ​ന്നീ കോ​ഴ്സു​ക​ൾ അ​ഡ്മി​ഷ​ൻ പേ​ജി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് ഓ​പ്ഷ​ൻ ലി​സ്റ്റി​ൽ ചേ​ർ​ക്കാം.

പു​തു​താ​യി ഓ​പ്ഷ​ൻ ചേ​ർ​ക്കു​ന്ന​വ​രു​ടെ പു​തി​യ ഓ​പ്ഷ​നു​ക​ൾ മാ​ത്ര​മേ അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. ആ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ താ​ല്പ​ര്യ​മു​ള്ള എ​ല്ലാ ഓ​പ്ഷ​നു​ക​ളും അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ പു​തു​താ​യി ഉ​ൾ​പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്കു​ക.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നും പ്രൊ​ഫൈ​ലി​ൽ വേ​ണ്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി 26നു ​വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് 27 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ ബി​രു​ദ​പ്ര​വേ​ശ​നം 2021
പു​തി​യ ര​ജി​സ്ട്രേ​ഷ​നും, അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​നും, പു​തി​യ ഓ​പ്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നും അ​വ​സ​രം.

സെ​ൽ​ഫ് ഫി​നാ​ൻ​സ് കോ​ള​ജു​ക​ളി​ലെ പു​തി​യ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഇ​തു​വ​രെ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്തി​ട്ടി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തി​യ ര​ജി​സ്ട്രേ​ഷ​നും, നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​തി​നും, പു​തി​യ ഓ​പ്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നും മു​ത​ൽ 26 വ​രെ അ​വ​സ​രം .

കേ​ര​ള സ​ർ​വ്വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സെ​ൽ​ഫ് ഫി​നാ​ൻ​സ് കോ​ള​ജു​ക​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. കോ​ഴ്സു​ക​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു. ഈ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഈ ​മാ​സം 30 ന് ​ആ​രം​ഭി​ക്കു​ന്ന സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് വ​ഴി നി​ക​ത്തും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : https://admissions.keralauniversity.ac.in .

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

പ​ഠ​ന​വ​ഗ​വേ​ഷ​ണ വ​കു​പ്പു​ക​ളി​ൽ എം​എ ലിം​ഗ്വി​സ്റ്റി​ക്സ് പ്രോ​ഗ്രാ​മി​ന് 2021 23 ബാ​ച്ച് അ​ഡ്മി​ഷ​നു ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 26ന് ​രാ​വി​ലെ 10ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

പ​ഠ​ന​വ​ഗ​വേ​ഷ​ണ വ​കു​പ്പു​ക​ളി​ൽ എം​സ്‌​സി കെ​മി​സ്ട്രി വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി പ്രോ​ഗ്രാ​മി​ന് 2021 23 ബാ​ച്ച് അ​ഡ്മി​ഷ​നു SC സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്നു രാ​വി​ലെ 10ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം .

സാ​യി​എ​ൽ​എ​ൻ​സി​പി​ഇ. എ​സ്‌​സി/​എ​സ്ടി സീ​റ്റ് ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം സാ​യി​എ​ൽ​എ​ൻ​സി​പി​ഇ കോ​ള​ജി​ലെ ബി​പി​എ​ഡ് (ര​ണ്ട് വ​ർ​ഷം) കോ​ഴ്സി​ലേ​ക്ക് ഒ​ഴി​വു​ള്ള എ​സ്‌​സി (പെ​ണ്‍​കു​ട്ടി​ക​ൾ: ര​ണ്ട് സീ​റ്റ്), എ​സ്ടി (പെ​ണ്‍​കു​ട്ടി​ക​ൾ: ഒ​രു സീ​റ്റ്, ആ​ണ്‍​കു​ട്ടി​ക​ൾ: ര​ണ്ട് സീ​റ്റ്) സീ​റ്റു​ക​ളി​ലേ​ക്ക് നി​ശ്ചി​ത യോ​ഗ്യ​ത​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് www.lncpe.gov.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 26ന് ​രാ​വി​ലെ ഒ​ന്പ​തി​ന് പ്ര​സ്തു​ത കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ ടെ​സ്റ്റി​ന് ഹാ​ജ​രാ​ക​ണം. ഇ​തേ വ​ർ​ഷം ഒ​രു ത​വ​ണ അ​ഡ്മി​ഷ​ൻ ടെ​സ്റ്റി​ന് പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2412189 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.


കേ​ര​ള സ​ർ​വ്വ​ക​ലാ​ശാ​ല വി​ദൂ​ര കോ​ഴ്സു​ക​ൾ​ക്ക് : അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് അം​ഗീ​കാ​രം:
ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​നം ഡി​സം​ബ​ർ 15 വ​രെ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ൾ​ക്ക് യു​ജി​സി​യു​ടെ ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ബ്യൂ​റോ (UGCDEB) അ​ഞ്ച് വ​ർ​ഷ​ത്തേ​യ്ക്ക് അം​ഗീ​കാ​രം ന​ല്കി . ഇ​ത​നു​സ​രി​ച്ച് 2026 വ​രെ കോ​ഴ്സു​ക​ൾ ന​ട​ത്താം. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, കോ​മേ​ഴ്സ്, സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ്, ലൈ​ബ്ര​റി സ​യ​ൻ​സ്, ഹി​സ്റ്റ​റി, ബി​ബി​എ എ​ന്നീ ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കും ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, സോ​ഷ്യോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, കോ​മേ​ഴ്സ്, ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, ലൈ​ബ്ര​റി സ​യ​ൻ​സ് എ​ന്നീ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കു​മാ​ണ് അം​ഗീ​കാ​രം ന​ല്കി​യ​ത്.​സ​യ​ൻ​സ് കോ​ഴ്സു​ക​ളാ​യ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​എ, എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് തു​ട​ങ്ങി​യ​വ ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ബ്യൂ​റോ​യു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഈ ​വ​ർ​ഷം ത​ന്നെ പ്ര​വേ​ശ​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​തേ​സ​മ​യം ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ബ്യൂ​റോ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​നു​വ​ദി​ച്ച ബി​രു​ദ ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ലേ​യ്ക്ക് ഈ ​വ​ർ​ഷ​ത്തെ (202122) അ​ഡ്മി​ഷ​ൻ തു​ട​രു​ക​യാ​ണ്. യു​ജി​സി ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ബ്യൂ​റോ​യു​ടെ അം​ഗീ​കാ​രു​മു​ള്ള ഈ ​കോ​ഴ്സു​ക​ളി​ലു​ടെ നേ​ടു​ന്ന ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റെ​ഗു​ല​ർ പ​ഠ​ന കോ​ഴ്സു​ക​ൾ​ക്ക് സ​മാ​ന​വും ഈ ​പ​ഠ​ന രീ​തി​യി​ലു​ടെ നേ​ടു​ന്ന ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ങ്ങ​ൾ ഉ​ന്ന​ത പ​ഠ​ന​ത്തി​നും ഉ​ദ്യോ​ഗ​ത്തി​നും അം​ഗീ​കാ​ര​മു​ള്ള​തു​മാ​ണ്.​ഈ കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള​ള അ​പേ​ക്ഷ ഡി​സം​ബ​ർ 15 വ​രെ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ ശ​രി പ​ക​ർ​പ്പും അ​സ്‌​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കാ​ര്യ​വ​ട്ട​ത്തെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഡി​സം​ബ​ർ 15 വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി നേ​രി​ട്ടോ ത​പാ​ൽ മാ​ർ​ഗ​മോ എ​ത്തി​ക്ക​ണം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും www.ideku.net സ​ന്ദ​ർ​ശി​ക്കു​ക.


പ​രീ​ക്ഷാ​കേ​ന്ദ്രം
29 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഡി​ഗ്രി റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച റെ​ഗു​ല​ർ (2020 അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ൾ തോ​ന്ന​യ്ക്ക​ൽ ശ്രീ ​സ​ത്യ​സാ​യി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും ഇം​പ്രൂ​വ്മെ​ന്‍റ് (2019 അ​ഡ്മി​ഷ​ൻ) ര​ജി​സ്റ്റ​ർ ന​ന്പ​ർ 3021915001 മു​ത​ൽ 3021915074 വ​രെ​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ കാ​ര്യ​വ​ട്ടം കെ​യു​സി​ടി​ഇ​യി​ലും, ര​ജി​സ്റ്റ​ർ ന​ന്പ​ർ 3021915075 മു​ത​ൽ 3021915129 വ​രെ​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ കു​മാ​ര​പു​രം കെ​യു​സി​ടി​ഇ​യി​ലും, സ​പ്ലി​മെ​ന്‍റ​റി (2017 & 2018 അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ൾ ക​ണ്ണ​മ്മൂ​ല ജോ​ണ്‍ കോ​ക്സ് മെ​മ്മോ​റി​യ​ൽ സി​എ​സ്ഐ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലും എ​ഴു​ത​ണം.​

കൊ​ല്ലം ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​ൻ കോ​ള​ജ് കൊ​ല്ല​ത്തും, ആ​ല​പ്പു​ഴ ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലും, പ​ത്ത​നം​തി​ട്ട ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ അ​ടൂ​ർ സെ​ന്‍റ്സി​റി​ൾ​സ് കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. ഹാ​ൾ​ടി​ക്ക​റ്റ് അ​താ​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി 0471 2386406 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷാ ഫ​ലം

2021 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്പ​രി​ശോ​ധ​ന​യ്ക്ക് ഡി​സം​ബ​ർ മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2021 ഏ​പ്രി​ൽ മാ​സം ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ/ ബി​ബി​എ/ ബി​കോം എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി സെ​പ്റ്റം​ബ​ർ 2020 ന്‍റെ സ്പെ​ഷ​ൽ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട ്. പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ഡി​സം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യ്ക്ക് 28 ന് ​മു​ൻ​പാ​യി ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഡി​സം​ബ​ർ നാ​ലു​വ​രെ ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി

ന​വം​ബ​ർ 16 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എം​ബി​എ. (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്/​ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എം​എം​എ​എം) (2015 സ്കീം) ​പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി ഡി​സം​ബ​ർ ആ​റി​ന് കൊ​ല്ലം ച​വ​റ​യി​ലെ എം​എ​സ്എ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ത്തും.

2021 ന​വം​ബ​ർ 23ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ്‌​സി/ എം​കോം/ എം​എ​സ്ഡ​ബ്ല്യു (ന്യൂ ​ജ​ന​റേ​ഷ​ൻ കോ​ഴ്സ്) പ​രീ​ക്ഷ​ക​ൾ 2021 ഡി​സം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും. പു​ന:​ക്ര​മീ​ക​രി​ച്ച ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

സ്പെ​ഷ​ൽ പ​രീ​ക്ഷ

ബി​എ/ ബി​എ​സ്‌​സി/ ബി​കോം എ​സ്ഡി​ഇ ഏ​പ്രി​ൽ മാ​സം ന​ട​ത്തി​യ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ, ഒ​ക്ടോ​ബ​ർ 2020, ഓ​ഗ​സ്റ്റ് മാ​സം ന​ട​ത്തി​യ അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ, ഏ​പ്രി​ൽ 2021 പ​രീ​ക്ഷ​ക​ൾ കോ​യി​ഡ് പോ​സി​റ്റീ​വ്, ഹോം ​ക്വാ​റ​ന്‍റൈ​ൻ കാ​ര​ണം എ​ഴു​താ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. സ്പെ​ഷ്യ​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം അ​പേ​ക്ഷ ഡി​സം​ബ​ർ നാ​ലി ന് ​മു​ൻ​പാ​യി പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. നേ​ര​ത്തെ അ​പേ​ക്ഷി​ച്ച​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട തി​ല്ല.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ല്ലോ​ഷി​പ്പ് : (റെ​ഗു​ല​ർ/ ബ്രി​ഡ്ജ്) 202021
പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ്പി​നു​ള്ള (റെ​ഗു​ല​ർ/​ബ്രി​ഡ്ജ് 202021) അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോ​റം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.research.keralauniversity.ac.in) നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷാ​ഫോ​റ​വും അ​നു​ബ​ന്ധ രേ​ഖ​ക​ളും ’ ര​ജി​സ്ട്രാ​ർ, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല പാ​ള​യം, തി​രു​വ​ന​ന്ത​പു​രം 695034 ’ എ​ന്ന വി​ലാ​സ​ത്തി​ൽ 2021 ഡി​സം​ബ​ർ 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പ് സ​മ​ർ​പ്പി​ക്ക​ണം.