University News
തീ​യ​തി നീ​ട്ടി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ധ​ർ​മ​ശാ​ല കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്‌​കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ലേ​ക്ക് (രണ്ടു വ​ർ​ഷ​ത്തേ​ക്ക്) പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ എ​ട്ടി​ലേ​ക്കു നീ​ട്ടി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ (www.kannuruniversity.ac.in Careers) ല​ഭ്യ​മാ​ണ്.


പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

2009 സി​ല​ബ​സി​ലു​ള്ള ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എം (മേ​ഴ്സി ചാ​ൻ​സ്) 6B17BBM: Service Marketing പ​രീ​ക്ഷ ഡി​സം​ബ​ർ ഒ​ന്നി​ന് ന​ട​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ (ഏ​പ്രി​ൽ 2021) പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ/എം​സി​എ ലാ​റ്റ​റ​ൽ എ​ൻ​ട്രി (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്), മേ​യ് 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി, സൂ​ക്ഷ്​മ​പ​രി​ശോ​ധ​ന എ​ന്നി​വയ്​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ ആ​റു വ​രെ സ്വീ​ക​രി​ക്കും.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കെ​മി​സ്ട്രി റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2021 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഇന്നുമു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.