University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2021: ജ​ന​റ​ൽ/ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് - ആ​ല​പ്പു​ഴ മേ​ഖ​ല - ഡി​സം​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/ യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് ജ​ന​റ​ൽ/ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മേ​ഖ​ല ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളു​ടെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഡി​സം​ബ​ർ 2,3 തീ​യ​തി​ക​ളി​ൽ എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ​യി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു

December 2 BSc, BCom, BBA, BCA, BSW, BMS Hotel Management, B Voc
December 3 All BA courses

വി​ദ്യാ​ർ​ഥി​ക​ൾ ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ഹി​തം എ​സ്ഡി കോ​ള​ജ് ആ​ല​പ്പു​ഴ​യി​ൽ രാ​വി​ലെ 10 നു ​മു​ൻ​പാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം എ​ട്ടു മു​ത​ൽ 10 വ​രെ. സ​മ​യം ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​ലോ​ട്ട്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു.

നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി.​സി.​വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും (Noncreamy Layer, SCST, EWS) തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​ള​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ഇ​ത് വ​രെ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സി​ന​ത്തി​ൽ (എ​സ്ടി/​എ​സ്‌​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 930 രൂ​പ, ജ​ന​റ​ൽ/ മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1850 രൂ​പ) അ​ട​യ്ക്ക​ണം. ഇ​തി​നാ​യി പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. മു​ന്പ് യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​വ​ർ പേ​യ്മെ​ന്‍റ് ര​സീ​തി​ന്‍റെ കോ​പ്പി കൈ​യി​ൽ ക​രു​ത​ണം.

ആ​ല​പ്പു​ഴ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടെ വി​വ​രം, ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ Â (http://admissions.keralauniversity.ac.in) പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2021: ജ​ന​റ​ൽ/ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം മേ​ഖ​ല ന​വം​ബ​ർ 30 നും ​ഡി​സം​ബ​ർ​ഒ​ന്നി​നും

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/ യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് ജ​ന​റ​ൽ/​സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മേ​ഖ​ല ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളു​ടെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​വം​ബ​ർ 30 നും ​ഡി​സം​ബ​ർ ഒ​ന്നി​നും ന​ട​ത്തും. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു

November 30 BSc, BCom, BBA, BCA, BSW, BMS Hotel Management, B Voc
December 1 All BA courses

വി​ദ്യാ​ർ​ഥി​ക​ൾ ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ഹി​തം താ​ഴെ പ​റ​യു​ന്ന സെ​ന്‍റ​റി​ൽ രാ​വി​ലെ 10ന് ​മു​ൻ​പാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം എ​ട്ടു മു​ത​ൽ 10 വ​രെ. ഈ ​സ​മ​യം ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​ലോ​ട്ട്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സെ​ന്‍റ​റു​ക​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്

· തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം
· കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ്, കൊ​ല്ലം

നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി​സി വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും (Noncreamy Layer, SCST, EWS) തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​ള​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ഇ​ത് വ​രെ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സി​ന​ത്തി​ൽ (എ​സ്ടി/​എ​സ്‌​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 930 രൂ​പ, ജ​ന​റ​ൽ/ മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1850 രൂ​പ) അ​ട​യ്ക്ക​ണം. ഇ​തി​നാ​യി പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. മു​ന്പ് യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​വ​ർ പേ​യ്മെ​ന്‍റ് ര​സീ​തി​ന്‍റെ കോ​പ്പി കൈ​യി​ൽ ക​രു​ത​ണം.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ള​ജു​ക​ളു​ടെ വി​വ​രം, ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (http://admissions.keralauniversity.ac.in) പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം 2021: സ്പോ​ർ​ട്സ് /ജ​ന​റ​ൽ/ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്നും നാ​ളെ​യും

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ, കെ​യു​സി​ടി​ഇ കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ജ​ന​റ​ൽ / സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 26, 27 തീ​യ​തി​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും.

ബി​എ​ഡ് ഫി​സി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ജി​യോ​ഗ്രാ​ഫി, നാ​ച്ചു​റ​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, കോ​മേ​ഴ്സ് എ​ന്നി​വ 26ന് ​ന​ട​ത്തും. ബി​എ​ഡ് ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, അ​റ​ബി​ക്, സം​സ്കൃ​തം, എ​ന്നി​വ 27 ന് ​ന​ട​ത്തും.

സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗീ​ക​രി​ച്ച ലി​സ്റ്റ് പ്ര​കാ​രം 27നു ​സ്പോ​ർ​ട്സ് ക്വാ​ട്ട അ​ലോ​ട്ട്മെ​ന്‍റ് മേ​ൽ പ​റ​ഞ്ഞ വേ​ദി​യി​ൽ ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തും. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ മ​തി​യാ​യ രേ​ഖ​ക​ളു​മാ​യി അ​ന്നേ ദി​വ​സം 10നു​മു​ന്പാ​യി ഹാ​ജാ​രാ​ക​ണം .

സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട് സ​ഹി​തം രാ​വി​ലെ 10നു ​മു​ൻ​പാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം എ​ട്ടു മു​ത​ൽ 10വ​രെ. ടി ​സ​മ​യം ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​ലോ​ട്ട്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ഹാ​ജാ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ സാ​ക്ഷ്യ പ​ത്രം (authorization letter) ന​ൽ​കി ര​ക്ഷ​ക​ർ​ത്താ​വി​നെ അ​യ​ക്കാം.

നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി​സി വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും (Noncreamy Layer, SCST, EWS) തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​ള​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ഇ​ത് വ​രെ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സി​ന​ത്തി​ൽ (എ​സ്ടി/​എ​സ്‌​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 230 രൂ​പ, ജ​ന​റ​ൽ/ മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 1130 രൂ​പ) അ​ട​യ്ക്ക​ണം. ഇ​തി​നാ​യി പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. മു​ന്പ് യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​വ​ർ പേ​യ്മെ​ന്‍റ് ര​സീ​തി​ന്‍റെ കോ​പ്പി കൈ​യി​ൽ ക​രു​ത​ണം.
വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് (http://admissions.keralauniversity.ac.in) അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റ് കാ​ണു​ക.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

പ​ഠ​ന​വ​ഗ​വേ​ഷ​ണ വ​കു​പ്പു​ക​ളി​ൽ എം​എ​സ്‌​സി കെ​മി​സ്ട്രി വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി പ്രോ​ഗ്രാ​മി​ന് 2021 23 ബാ​ച്ച് അ​ഡ്മി​ഷ​നു SC സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 26ന് ​രാ​വി​ലെ 10നു ​മു​ൻ​പാ​യി അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

കൊ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പി​ൽ 2021 22 വ​ർ​ഷം പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന എം​കോം ബ്ലൂ ​ഇ​ക്ക​ണോ​മി ആ​ൻ​ഡ് മാ​രി​ടൈം ലോ ​പ്രോ​ഗ്രാ​മി​ന്‍റെ പ്ര​വേ​ശ​ന പ​രീ​ക്ഷ 27ന് ​ന​ട​ത്തും. ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ..(admissions.keralauniversity.acin)

സ്പെ​ഷ​ൽ പ​രീ​ക്ഷ

2021 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ബി​സി​എ/​ബി​ബി​എ (SDE) മൂ​ന്ന്,നാ​ല് സെ​മ​സ്റ്റ​ർ (ഒ​ക്ടോ​ബ​ർ 2020) ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ കോ​വി​ഡ് പോ​സി​റ്റീ​വ്, ഹോം ​ക്വാ​റ​ന്‍റൈ​ൻ കാ​ര​ണം എ​ഴു​താ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ എ​ക്സാം ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. സ്പെ​ഷ​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യോ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പി​ന്‍റെ​യോ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം അ​പേ​ക്ഷ ഡി​സം​ബ​ർ നാ​ലി​ന് മു​ന്പാ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. നേ​ര​ത്തെ അ​പേ​ക്ഷി​ച്ച സ​മ​ർ​പ്പി​ച്ച​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട തി​ല്ല.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം ന​ട​ത്തി​യ എം​എ/​എം​എ​സ്‌​സി/​എം​കോം ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ൽ ജൂ​ലൈ 23 മു​ത​ൽ ഓ​ഗ​സ്റ്റ് 18 വ​രെ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2017, 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) മേ​യ് 2021, ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ മാ​ർ​ച്ച് 16 വ​രെ ന​ട​ത്തി​യ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ, ഡി​സം​ബ​ർ 2020 പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത് കോ​വി​ഡ് കാ​ര​ണം പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ പ​രീ​ക്ഷ​യ്ക്കാ​യി അ​പേ​ക്ഷി​ക്കാം. ഇ​തി​നാ​യി ഇ​മെ​യി​ൽ മു​ഖേ​ന ([email protected]) പി.​ജി. നോ​ണ്‍ സെ​മ​സ്റ്റ​ർ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യോ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പി​ന്‍റെ​യോ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൂ​ടി ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ ആ​റ്. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

പ​രീ​ക്ഷാ​ത്തീ​യ​തി

29 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ 2020 സ്കീം ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ മേ​ഴ്സി​ചാ​ൻ​സ് ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (2006 സ്കീം) ​എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ ആ​റ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന ര​ണ്ട് (2020 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2019 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് & 2014 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്), നാ​ല് (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് & 2014 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി & 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്), ആ​റ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്), എ​ട്ട് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്) സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി ബി​എ​ച്ച്എം/​ബി​എ​ച്ച്എം​സി​ടി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. പി​ഴ​കൂ​ടാ​തെ 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ മൂ​ന്നു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ ആ​റു​വ​രെ​യും അ​പേ​ക്ഷി​ക്കാം. 2014, 2018 സ്കീം ​വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യും മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും ന​ൽ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

റ​ഷ്യ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

റ​ഷ്യ​ൻ പ​ഠ​ന​വ​കു​പ്പ് 2022 ന് ​ന​ട​ത്തു​ന്ന റ​ഷ്യ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ (ഒ​രു വ​ർ​ഷം) കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി. അ​പേ​ക്ഷ​ക​ൾ റ​ഷ്യ​ൻ പ​ഠ​ന​വ​കു​പ്പി​ലും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. അ​പേ​ക്ഷാ​ഫീ​സ് 105 രൂ​പ​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 110 രൂ​പ​യു​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ 20 വ​രെ പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ലു​ള​ള റ​ഷ്യ​ൻ പ​ഠ​ന​വ​കു​പ്പ് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും.