University News
പ​​​രീ​​​ക്ഷാ​​​ഫ​​​ലം
കണ്ണൂർ: കണ്ണൂർ സർവകലാശാല ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ/​​എം​​​സി​​​എ ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി (റെ​​​ഗു​​​ല​​​ർ/​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി/​​ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്), മേ​​​യ് 2021 പ​​​രീ​​​ക്ഷാ​​​ഫ​​​ലം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.