University News
എം​​​എ​​​സ്ഡ​​​ബ്ല്യു പ്ര​​​വേ​​​ശ​​​ന അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ്
കോഴിക്കോട്: കാലിക്കട്ട് സർവകലാശല 202122 അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷ​​​ത്തെ എം​​​എ​​​സ്ഡ​​​ബ്ല്യു പ്രോ​​​ഗ്രാ​​​മി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​ര്‍ മാ​​​ന്‍​ഡേ​​​റ്റ​​​റി ഫീ​​​സ​​​ട​​​ച്ച് അ​​​ഡ്മി​​​റ്റ് കാ​​​ര്‍​ഡ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് 30ന​​​കം അ​​​ത​​​ത് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​നം നേ​​​ടേ​​​ണ്ട​​​താ​​​ണ്
More News