University News
മൂ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​ഫാം ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം
തൃശൂർ: ആരോഗ്യസർവകലാശലാ മൂ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​ഫാം ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2010 & 2012 സ്കീം) ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

റീ​​​ടോ​​​ട്ട​​​ലിം​​​ഗ്, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടേ​​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍റേ​​​യും ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
More News