University News
അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ നി​യ​മ​നം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഒ​ഴി​വു​ള്ള അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച​വ​രെ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ നി​യ​മി​ക്കു​ന്നു. നി​ല​വി​ല്‍ ര​ണ്ട് ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 33000 രൂ​പ​യാ​ണ് പ്ര​തി​മാ​സ ശ​മ്പ​ളം. വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ ഡി​സം​ബ​ര്‍ 10ന് ​മു​മ്പ് ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ (www.uoc.ac.in).

എം​ടി​എ പ്ര​വേ​ശ​നം

തൃ​ശൂ​ര്‍ അ​ര​ണാ​ട്ടു​ക​ര​യി​ലു​ള്ള സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ന്‍​ആ​ര്‍​ട്‌​സ് പ​ഠ​ന​വ​കു​പ്പി​ല്‍ മാ​സ്റ്റ​ര്‍ ഓ​ഫ്‌​സ തി​യ​റ്റ​ര്‍ ആ​ര്‍​ട്‌​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക്‌​ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠ​ന​വ​കു​പ്പി​ല്‍ നി​ന്നു​ള്ള നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം 30ന​കം പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. ഡി​സം​ബ​ര്‍ ഒ​ന്നി​ന് ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. ഫോ​ണ്‍ 0494 2407016, 7017.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ​ച്ച്എം, ബി​എ​ച്ച്ഡി ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ​യും എ​സ്ഡി​ഇ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ​യും അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ​സ്ഡ​ബ്ല്യു, ബി​എ എ​എ​ഫ്‌​യു. ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ​യും ര​ണ്ട്, ആ​റ് സെ​മ​സ്റ്റ​ര്‍ മൂ​ന്ന് വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കോ​വി​ഡ് സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​ബി​എ ജൂ​ലൈ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി കോ​വി​ഡ് സ്‌​പെ​ഷ​ല്‍ പ​രീ​ക്ഷ പ്ര​സ്തു​ത സെ​മ​സ്റ്റ​റു​ക​ളു​ടെ ജൂ​ലൈ 2021 പ​രീ​ക്ഷ​ക​ള്‍​ക്കൊ​പ്പം ഡി​സം​ബ​ര്‍ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബ​യോ​ടെ​ക്‌​നോ​ള​ജി (നാ​ഷ​ണ​ല്‍ സ്ട്രീം) ​ജൂ​ണ്‍ 2021 പ​രീ​ക്ഷ​യ്ക്കു പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ ഏ​ഴു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​തു​വ​രെ​യും നേ​രി​ട്ട​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് ഡി​സം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ ആ​റി​നും നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് ജൂ​ലൈ 2021 പ​രീ​ക്ഷ ഡി​സം​ബ​ര്‍ 10നും ​തു​ട​ങ്ങും.

പ​രീ​ക്ഷാ ഫ​ലം

മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ ബി​ജി​ഡി​എ റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.