University News
പ​രീ​ക്ഷാ​ഫ​ലം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം ന​വം​ബ​ർ 2020 ൽ ​ന​ട​ത്തി​യ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​കോം (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ 10 ന് ​മു​ൻ​പ് സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി

2021 ഡി​സം​ബ​ർ നാ​ലി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (2019 സ്കീം) ​പ​രീ​ക്ഷ ഏ​ഴി​ന് ന​ട​ത്തും. മ​റ്റു ദി​വ​സ​ത്തെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ്രാ​ക്ടി​ക്ക​ൽ

2021 ഓ​ഗ​സ്റ്റി​ൽ മാ​ർ ക്രി​സ്‌​സോ​സ്റ്റോം കോ​ള​ജി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ ഡി​ഗ്രി കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ പ്ര​സ്തു​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സി​എ​സി​ഇ​ഇ വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കോ​ഴ്സ് കാ​ലാ​വ​ധി: ആ​റു​മാ​സം, ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ, കോ​ഴ്സ് ഫീ​സ്: 9,000, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല.
www.keralauniversity.ac.in നി​ന്നും (സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ്) DepartmentsCentre for Adult Continuing Education and Extension page) അ​പേ​ക്ഷാ​ഫോ​റം ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് SBI യി​ൽ A/c.No. 57002299878 ൽ 100 ​രൂ​പ അ​ട​ച്ച ര​സീ​തും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും സ​ഹി​തം പി​എം​ജി ജം​ഗ്ഷ​ൻ, സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ കാ​ന്പ​സി​ലെ സി​എ സി​ഇ​ഇ ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ന്‍റ് മെ​ഡി​റ്റേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​ന്പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ് എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ: യോ​ഗ്യ​ത: പ്ല​സ്ടു/ പ്രീ​ഡി​ഗ്രി, കോ​ഴ്സ്കാ​ലാ​വ​ധി: ആ​റു മാ​സം, ക്ലാ​സു​ക​ൾ: വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഏ​ഴു​വ​രെ, കോ​ഴ്സ്ഫീ​സ്: 15,000 രൂ​പ, അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​ന്പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ്: യോ​ഗ്യ​ത: പ്ല​സ്ടു/ പ്രീ​ഡി​ഗ്രി, കോ​ഴ്സ്കാ​ലാ​വ​ധി: നാ​ല് മാ​സം, ക്ലാ​സു​ക​ൾ: കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ, കോ​ഴ്സ്ഫീ​സ്: 5,000 രൂ​പ, അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 15. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും ഒ​രു ഫോ​ട്ടോ​യും സ​ഹി​തം പി​എം​ജി ജം​ഗ്ഷ​ൻ, സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ ക്യാ​ന്പ​സി​ലെ സി​എ സി​ഇ​ഇ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0471 2302523

പി​ജി ഡി​പ്ലോ​മ ഇ​ൻ ഫി​ലോ​സ​ഫി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഫി​ലോ​സ​ഫി പ​ഠ​ന​ഗ​വേ​ഷ​ണ​വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സെ​ന്‍റ​ർ ഫോ​ർ ഫി​ലോ​സ​ഫി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് ന​ട​ത്തു​ന്ന പി.​ജി. ഡി​പ്ലോ​മ ഇ​ൻ ഫി​ലോ​സ​ഫി​ക്ക​ൽ കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. കോ​ഴ്സ് കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം, ഫീ​സ്: 20,000 രൂ​പ. യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം. (ഫി​ലോ​സ​ഫി, സൈ​ക്കോ​ള​ജി, സോ​ഷ്യോ​ള​ജി, സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.) സീ​റ്റു​ക​ളു​ടെ എ​ണ്ണം: 30. അ​പേ​ക്ഷാ​ഫോ​മി​ന്‍റെ വി​ല: 100 രൂ​പ. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 30. അ​പേ​ക്ഷാ​ഫോം www.cpcruok.com എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷാ​ഫോം കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലു​ള്ള ഫി​ലോ​സ​ഫി പ​ഠ​ന​ഗ​വേ​ഷ​ണ​വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്നും നേ​രി​ട്ടും ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9447556802