University News
കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, അ​സി. പ്ര​ഫ. അ​ഭി​മു​ഖം
എം​എ ഉ​റു​ദു കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, അ​സി. പ്ര​ഫ. ത​സ്തി​ക​ക​ളി​ലേ​ക്ക് ക​രാ​ര്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 13ന് ​ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രും അ​വ​ര്‍​ക്കു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഓ​വ​ര്‍​സി​യ​ര്‍ (സി​വി​ല്‍) അ​ഭി​മു​ഖം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പി​ല്‍ ഓ​വ​ര്‍​സി​യ​ര്‍ (സി​വി​ല്‍) ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം 14ന് ​രാ​വി​ലെ 9.30ന് ​ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രും അ​വ​ര്‍​ക്കു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ലു​ണ്ട്.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്, പാ​ര്‍​ട്ട്ടൈം ബി​ടെ​ക്, ബി​ആ​ര്‍​ക്ക് ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 15 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും ഫീ​സ​ട​ച്ച് 20 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എ​സ്ഡി​ഇ ആ​റാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​ബി​എ, ബി​കോം അ​ഡീ​ഷ​ണ​ല്‍ സ്‌​പെ​ഷ്യ​ലൈ​സേ​ഷ​ന്‍ ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ‌‌
More News