University News
ര​ണ്ടാം വ​ർ​ഷ ബി​ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റേ​ൺ​ഷി​പ്പ് അ​വ​സ​രം
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​പി​​ജെ അ​​ബ്ദു​​ൾ ക​​ലാം ടെ​​ക്നോ​​ള​​ജി​​ക്ക​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ ര​​ണ്ടാം വ​​ർ​​ഷ ബി​​ടെ​​ക് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് നി​​ഷും കെ​​ഡി​​സ്കും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന ഇ​​ന്നൊ​​വേ​​ഷ​​ൻ ബൈ ​​യൂ​​ത്ത് വി​​ത്ത് ഡി​​സെ​​ബി​​ലി​​റ്റീ​​സ് (ഐ​​വൈ​​ഡ​​ബ്ല്യു​​ഡി) എ​​ന്ന പ്രോ​​ജെ​​ക്ടി​​ലേ​​ക്ക് ഇ​​ന്‍റേ​​ൺ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷി​​ക്കാം. സോ​​ഷ്യ​​ൽ മീ​​ഡി​​യ മാ​​ർ​​ക്ക​​റ്റിം​​ഗ്, ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, വീ​​ഡി​​യോ​​ഗ്രാ​​ഫി, വീ​​ഡി​​യോ എ​​ഡി​​റ്റിം​​ഗ്, ക​​ണ്ട​​ന്‍റ് റൈ​​റ്റിം​​ഗ് എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് ആ​​റു മാ​​സ​​ത്തെ ഇ​​ന്‍റേ​​ൺ​​ഷി​​പ്പ് .

ഓ​​ൺ​​ലൈ​​ൻ, ഓ​​ഫ്‌​​ലൈ​​ൻ മോ​​ഡി​​ലാ​​ണ് ഇ​​ന്‍റേ​​ൺ​​ഷി​​പ്പ് . ഇ​​ന്‍റേ​​ൺ​​ഷി​​പ്പ് വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ല​​ഭി​​ക്കും. ബ​​യോ​​ഡാ​​റ്റ, താ​​ല്‍​പ​​ര്യ പ​​ത്രം, ചെ​​യ്ത ജോ​​ലി​​ക​​ളു​​ടെ സാ​​മ്പി​​ളു​​ക​​ൾ സ​​ഹി​​തം internwi thiywd@gma il.comലേ​​ക്ക് അ​​പേ​​ക്ഷ അ​​യ​​യ്ക്കാം.
More News