University News
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: ഏ​ഴാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി ഒ​ൻ​പ​തു മു​ത​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​പി​​​ജെ അ​​​ബ്ദു​​​ൽ​​​ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ജ​​​നു​​​വ​​​രി 31, ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ട്, ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴ്, തീ​​​യ്യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

കോ​​​വി​​​ഡ് വ്യാ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രു​​​ടെ​​​യും പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച സി​​​ൻ​​​ഡി​​​ക്ക​​​റ്റ് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ പ​​​രീ​​​ക്ഷാ ഉ​​​പ​​​സ​​​മി​​​തി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പ​​​രീ​​​ക്ഷാ ഉ​​​പ​​​സ​​​മി​​​തി​​​യാ​​​ണ് ഫെ​​​ബ്രു​​​വ​​​രി ആ​​​ദ്യ​​​വാ​​​രം വ​​​രെ​​​യു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

പു​​​തി​​​യ ടൈം ​​​ടേ​​​ബി​​​ൾ പ്ര​​​കാ​​​രം ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി ഒ​​​ൻ​​​പ​​​തു മു​​​ത​​​ലാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ക. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വീ​​​ടി​​​ന​​​ടു​​​ത്തു​​​ള്ള പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​വാ​​​നു​​​ള്ള സെ​​​ന്‍റ​​​ർ ചേ​​​ഞ്ച് സം​​​വി​​​ധാ​​​ന​​​വും ഏ​​​ർപ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
More News