University News
സംസ്‌കൃത വാഴ്സിറ്റിയില്‍ ഒഴിവ്
കൊ​​ച്ചി: ശ്രീ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്‌​​കൃ​​ത സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ കം​​പ്യൂ​​ട്ട​​ര്‍ ട്രെ​​യി​​ന​​ര്‍ കം ​​പ്രോ​​ഗ്രാ​​മ​​ര്‍ (ഒ​​രു ഒ​​ഴി​​വ്), ഗ്രാ​​ജു​​വേ​​റ്റ് ട്രെ​​യി​​നി പ്രോ​​ഗ്രാ​​മ​​ര്‍ (മൂ​​ന്ന് ഒ​​ഴി​​വു​​ക​​ള്‍) എ​​ന്നി​​വ​​രെ നി​​യ​​മി​​ക്കു​​ന്ന​​തി​​ന് മാ​​ര്‍ച്ച് മൂ​​ന്നി​​ന് രാ​​വി​​ലെ 10.30 ന് ​​സ​​ര്‍വ​​ക​​ലാ​​ശാ​​ല ആ​​സ്ഥാ​​ന​​ത്തു വാ​​ക്​​ഇ​​ന്‍​​ഇ​​ന്‍റ​​ര്‍വ്യൂ ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല വെ​​ബ്‌​​സൈ​​റ്റി​​ൽ (www.ssus.ac.in).
More News