University News
കു​സാ​റ്റിൽ പ്രോ​ജ​ക്ട് ഫെ​ല്ലോ: വാക്ക് ഇൻ ഇന്‍റർവ്യൂ 5ന്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല(​​കു​​സാ​​റ്റ്)​​യി​​ലെ പോ​​​ളി​​​മ​​​ര്‍ സ​​​യ​​​ന്‍​സ് ആ​​​ൻ​​​ഡ് റ​​​ബ​​​ര്‍ ടെ​​​ക്‌​​​നോ​​​ള​​​ജി വ​​​കു​​​പ്പി​​​ല്‍ പ്രോ​​​ജ​​​ക്ട് ഫെ​​​ല്ലോ​​​യെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ഞ്ചി​​​ന് രാ​​​വി​​​ലെ 11ന് ​​​വാ​​​ക്ക്​​​ഇ​​​ന്‍ ഇ​​​ന്‍റ​​​ര്‍​വ്യൂ ന​​​ട​​​ത്തും.

ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​റു​ മാ​​​സ​​​ത്തേ​​​ക്കാ​​ണ് നി​​​യ​​​മ​​​നം. സി​​​എ​​​സ്‌​​​ഐ​​​ആ​​​ര്‍​​​യു​​​ജി​​​സി നെ​​​റ്റ്​​​ജെ​​​ആ​​​ര്‍​എ​​​ഫ് യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍​ക്ക് 31,000 രൂ​​​പ​​​യും വീ​​​ട്ടു​​​വാ​​​ട​​​ക ബ​​​ത്ത​​​യും മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്ക് 25,000 രൂ​​​പ​​​യും വീ​​​ട്ടു​​​വാ​​​ട​​​ക ബ​​​ത്ത​​​യു​​​മാ​​​ണ് പ്ര​​​തി​​​മാ​​​സ വേ​​​ത​​​നം. എം​​​എ​​​സ്‌​​​സി കെ​​​മി​​​സ്ട്രി (ഏ​​​തെ​​​ങ്കി​​​ലും സ്‌​​​പെ​​​ഷ​​ലൈ​​​സേ​​​ഷ​​​നി​​​ല്‍)/ എം.​​ടെ​​ക് പോ​​ളി​​മ​​ർ ടെ​​​ക്‌​​​നോ​​​ള​​​ജി/ പോ​​​ളി​​​മ​​​ര്‍ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ മെ​​​റ്റീ​​​രി​​​യ​​​ല്‍ സ​​​യ​​​ന്‍​സ്/ കെ​​​മി​​​ക്ക​​​ല്‍ എ​​​ൻ​​​ജി​​നി​​​യ​​​റിം​​​ഗ് ആ​​​ണ് യോ​​​ഗ്യ​​​ത. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ ബ​​​യോ​​​ഡാ​​​റ്റ​​​യും ഒ​​​റി​​​ജി​​​ന​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും അ​​​വ​​​യു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ര്‍​പ്പും സ​​​ഹി​​​തം രാ​​​വി​​​ലെ 10.30ന് ​​​മു​​​ന്‍​പാ​​​യി വ​​​കു​​​പ്പ് ഓ​​​ഫീ​​​സി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം.
More News