University News
എം​എ​സ്ഡ​ബ്ല്യു ​പ്രോ​ഗ്രാ​മി​ന് ​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കോ​​​​ട്ട​​​​യം: ശ്രീ ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ മു​​​​ഖ്യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലും ​വി​​​​വി​​​​ധ പ്രാ​​​​ദേ​​​​ശി​​​​ക ക്യാ​​​​ന്പ​​​​സു​​​​ക​​​​ളി​​​​ലും ​മാ​​​​സ്റ്റ​​​​ർ ഓ​​​​ഫ് സോ​​​​ഷ്യ​​​​ൽ ​വ​​​​ർ​​​​ക്ക് (​എം​​​​എ​​​​സ്ഡ​​​​ബ്ല്യു) ​പ്രോ​​​​ഗ്രാ​​​​മി​​​​ന് ​അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

സെ​​​​മ​​​​സ്റ്റ​​​​ർ ഫീ​​​​സ് 6500 രൂ​​​​പ മാ​​​​ത്ര​​​​മാ​​​​ണ്. ​സ്കോ​​​​ള​​​​ർ​​​​ഷി​​​​പ് സൗ​​​​ക​​​​ര്യ​​​​വും ല​​​​ഭ്യ​​​​മാ​​​​ണ്. ശ്രീ ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല അം​​​​ഗീ​​​​ക​​​​രി​​​​ച്ച സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നും ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം നേ​​​​ടി​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. ​

സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്ക് അ​​​​ഡ്മി​​​​ഷ​​​​ൻ ടെ​​​​സ്റ്റ് വ​​​​ഴി​​​​യാ​​​​യി​​​​രി​​​​ക്കും കോ​​​​ഴ്സി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വേ​​​​ശ​​​​നം. സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്കി​​​​ൽ ബി​​​​രു​​​​ദം നേ​​​​ടി​​​​യ​​​​വ​​​​ർ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ മാ​​​​ർ​​​​ക്കി​​​​ൽ 10 ശ​​​​ത​​​​മാ​​​​നം ​വെ​​​​യ്റ്റേ​​​​ജ് ല​​​​ഭി​​​​ക്കും. ​പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ മേ​​​​യ് അ​​​​ഞ്ച് മു​​​​ത​​​​ൽ 11 ​വ​​​​രെ, സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ മു​​​​ഖ്യ​​​​ക്യാ​​​​ന്പ​​​​സി​​​​ലും വി​​​​വി​​​​ധ പ്രാ​​​​ദേ​​​​ശി​​​​ക ക്യാ​​​​ന്പ​​​​സു​​​​ക​​​​ളി​​​​ലും ന​​​​ട​​​​ക്കും. മേ​​​​യ് 21​ന് ​​​റാ​​​​ങ്ക് ലി​​​​സ്റ്റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 22. പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ ഫീ​​​​സ് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​ട​​​​യ്ക്കാം.
More News