University News
കു​സാ​റ്റി​ല്‍ ഒ​ഴി​വ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​വ​​​ദി​​​ച്ച ‘പെ​​​ര്‍​ഫോ​​​മ​​​ന്‍​സ് അ​​​ണ്ട​​​ര്‍ ലി​​​ങ്ക്ഡ് എ​​​ന്‍​ക​​​റേ​​​ജ്മെ​​​ന്‍റ് ഫോ​​​ര്‍ അ​​​ക്കാഡ​​​മി​​​ക് സ്റ്റ​​​ഡീ​​​സ് ആ​​​ൻ​​ഡ് എ​​​ന്‍​ഡേ​​​വ​​​ര്‍ (പ്ലീ​​​സ്)’ എ​​​ന്ന പ്രോ​​​ജ​​​ക്ടി​​​ലേ​​​ക്ക് റി​​​സ​​​ര്‍​ച്ച് അ​​​സി​​​സ്റ്റ​​​ന്‍റെ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കെ​​​മി​​​സ്ട്രി/​​ഫി​​​സി​​​ക്സ്/​​ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി/​​എ​​​ന്‍​വ​​​യോ​​​ണ്‍​മെ​​​ന്‍റ​​​ല്‍ സ​​​യ​​​ന്‍​സി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

താ​​​ല്‍​പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ tinyu rl.co m/pleasecusta എ​​​ന്ന ലി​​​ങ്കി​​​ല്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള ഗൂ​​​ഗി​​​ള്‍ ഫോം ​20​​ന് ​വൈ​​​കി​​​ട്ട് അ​​ഞ്ചി​​ന് ​മു​​​ന്‍​പ് പൂ​​​രി​​​പ്പി​​​ച്ച് അ​​​യ​​യ്​​​ക്ക​​​ണം.
More News