University News
സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് പ്രോ​ഗ്രാം സ​ര്‍​ട്ടി​ഫി​ക്ക​റ്റ്
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സി​ബി​സി​എ​സ്എ​സ്. 2019 പ്ര​വേ​ശ​നം ബി​എ., ബി​എ​സ് സി., ​ബി​കോം., ബി​ബി​എ. വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ കോ​ഴ്‌​സ് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് പ്രോ​ഗ്രാം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് https://student.uoc.ac.in. ഫോൺ: 0494 2400288, 2407356

കു​ട്ടി​ക​ള്‍​ക്കാ​യി നാ​ട​ക​ശി​ല്‍​പ​ശാ​ല

തൃ​ശൂ​രി​ലു​ള്ള സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ ആ​ന്‍റ് ഫൈ​ന്‍​ആ​ര്‍​ട്‌​സ് കു​ട്ടി​ക​ള്‍​ക്കാ​യി നാ​ട​ക​ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​പ്രി​ല്‍ 26 മു​ത​ല്‍ 30 വ​രെ തൃ​ശൂ​രി​ലെ ഡോ. ​ജോ​ണ്‍​മ​ത്താ​യി സെ​ന്‍റ​റി​ലാ​ണ് ശി​ല്‍​പ​ശാ​ല. 10 വ​യ​സു മു​ത​ല്‍ 16 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍ 9446371906, 9746798197, 0487 2385352.

പു​നഃ​പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ലോ​ജി​സ്റ്റി​ക് മാ​നേ​ജ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടെ 2022 മാ​ര്‍​ച്ച് 21ന് ​ന​ട​ത്തി​യ "എ​ന്റ​ര്‍​പ്രി​ണ​ര്‍​ഷി​പ്പ് ഡ​വ​ല​പ്‌​മെ​ന്‍റ്' പേ​പ്പ​ര്‍ റ​ദ്ദാ​ക്കി. പു​നപ്പ​രീ​ക്ഷ 23ന് ​ന​ട​ക്കും.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ര​ണ്ടാം വ​ര്‍​ഷ ബി​എ​സ് സി. ​മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി ഏ​പ്രി​ല്‍ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 26ന് ​തു​ട​ങ്ങും.

പ​രീ​ക്ഷാ അ​പേ​ക്ഷ

സ്ട്രീം ​ചെ​യ്ഞ്ച് വ​ഴി സി​ബി​സി​എ​സ്എ​സ്.​യു​ജി. പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 25 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
More News