University News
അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ യു​ജി​സി ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ 202223 അ​ദ്ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ല്‍ ന​ട​ത്തു​ന്ന അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഫാ​ക്ക​ല്‍​റ്റി ഇ​ന്‍റ​ക്ഷ​ന്‍ പ്രോ​ഗ്രാ​മു​ക​ള്‍, റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സു​ക​ള്‍, ഷോ​ര്‍​ട്ട് ടേം ​കോ​ഴ്‌​സു​ക​ൾ, വ​ര്‍​ക്ക് ഷോ​പ്പു​ക​ള്‍, മ​റ്റു പ്രോ​ഗ്രാ​മു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​ച്ച്ആ​ര്‍​ഡി​സി വെ​ബ്‌​സൈ​റ്റി​ല്‍ (ugchrdc.uoc.ac.in) ല​ഭ്യ​മാ​ണ്. ഫോ​ണ്‍ 0494 2407350, 51

പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി

2022 മാ​ര്‍​ച്ച് 18, 21 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തി​യ എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​എ. മ​ല​യാ​ള​ത്തി​ന്‍റെ സം​സ്‌​കൃ​തം ഒ​ന്ന്, ര​ണ്ട് പേ​പ്പ​ര്‍ ഏ​പ്രി​ല്‍/​മെ​യ് 2021 പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി. പു​ന​പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക്. ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 29 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ മെ​യ് നാ​ലു​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

സ്ട്രീം ​ചെ​യ്ഞ്ച് വ​ഴി പ്ര​വേ​ശ​നം നേ​ടി​യ സി​ബി​സി​എ​സ്എ​സ്​യു​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 27 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം വ​ര്‍​ഷ അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി മെ​യ് 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ മെ​യ് 12 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.