University News
എ​സ്ഡിഇ കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ ഹി​ന്ദി, അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ, സം​സ്‌​കൃ​തം, ഫി​ലോ​സ​ഫി കോ​ര്‍ ആ​ൻഡ് കോം​പ്ലി​മെ​ന്‍റ​റി പേ​പ്പ​റു​ക​ളു​ടെ കോ​ണ്‍​ടാ​ക്ട് ക്ലാ​സ് മേ​യ് 9 മു​ത​ല്‍ 16 വ​രെ ന​ട​ക്കും. സ​ര്‍​വ​ക​ലാ​ശാ​ലാ സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​നി​ല്‍ ന​ട​ക്കു​ന്ന ക്ലാ​സില്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് www.sdeuoc.ac.in, ഫോ​ണ്‍ 0494 2400288, 2407356, 7494

അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​നു അ​പേ​ക്ഷി​ക്കാം.

ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ സെ​ന്‍റ​ര്‍ കോ​ള​ജ്/​സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ര്‍​ക്കാ​യി ന​ട​ത്തു​ന്ന പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് മേ​യ് 9 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. മേ​യ് 19 മു​ത​ല്‍ ജൂ​ണ്‍ 17 വ​രെ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ ഏ​തു വി​ഷ​യ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കു​ന്ന അ​ദ്ധ്യാ​പ​ക​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ugchrdc.uoc.ac.in, ഫോ​ണ്‍ 0494 2407351

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ഒ​ന്നു മു​ത​ല്‍ 10 വ​രെ സെ​മ​സ്റ്റ​ര്‍ ബി​ബി​എ, എ​ല്‍​എ​ല്‍​ബി എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഏ​പ്രി​ല്‍ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ന​ട​ത്തു​ന്നു. മേ​യ് 5ന​കം ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പും അ​നു​ബ​ന്ധ രേ​ഖ​ക​ളും മേ​യ് 8ന് ​മു​മ്പാ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. ര​ജി​സ്‌​ട്രേ​ഷ​ന്‍​പ​രീ​ക്ഷാ ഫീ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍‌.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ സി​ബി​സി​എ​സ്എ​സ്, സി​യു​സി​എ​സ്എ​സ്പി​ജി ന​വം​ബ​ര്‍ 2021 സ​പ്ലി​മെ‌​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ മേ​യ് 10 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. എം​എ ഹി​ന്ദി​യു​ടെ അ​റി​യി​പ്പ് പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

എ​സ്ഡി​ഇ, പ്രീ​വി​യ​സ്/1,2 സെ​മ​സ്റ്റ​ര്‍ പി​ജി ഏ​പ്രി​ല്‍/​മേ​യ് 2021 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ മേ​യ് 10 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. എംഎ അ​റ​ബി​ക് ലാം​ഗ്വേ​ജ് ആ​ൻഡ് ലി​റ്റ​റേ​ച്ച​ര്‍ പ​രീ​ക്ഷ​യു​ടെ അ​റി​യി​പ്പ് പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി ഒ​ക്‌​ടോ​ബ​ര്‍ 2016 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ മേ​യ് 10 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ബി​എ. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ്, ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്റ് ജൂ​ലൈ 2021 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മേ​യ് 6 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ദീ​ബി ഫാ​സി​ല്‍ പ്രി​ലി​മി​ന​റി ഏ​പ്രി​ല്‍ 2021 ഒ​ന്നാം വ​ര്‍​ഷ, ര​ണ്ടാം വ​ര്‍​ഷ, ഫൈ​ന​ല്‍ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ന്ന്, ര​ണ്ട് വ​ര്‍​ഷ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മേ​യ് 11 വ​രെ അ​പേ​ക്ഷി​ക്കാം. ഫൈ​ന​ല്‍ പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കേ​ണ്ട തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​പോ​ളി​മ​ര്‍ കെ​മി​സ്ട്രി ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മെ​യ് 7 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക്. ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ , സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ഏ​പ്രി​ല്‍ 2020 കോ​വി​ഡ് പ്ര​ത്യേ​ക പ​രീ​ക്ഷ​യും മേ​യ് 9ന് ​തു​ട​ങ്ങും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഹെ​ല്‍​ത്ത് ആ​ൻഡ് യോ​ഗ തെ​റാ​പ്പി ഡി​സം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ 2021 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും മേ​യ് 11ന് ​തു​ട​ങ്ങും.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക്. ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ കെ​മി​സ്ട്രി ഏ​പ്രി​ല്‍ 2021 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 27, 28 തീ​യ​തി​ക​ളി​ല്‍ ഗു​രു​വാ​യൂ​ര്‍ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ കോ​ള​ജി​ലും ബി​വോ​ക്. അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍ പ്രാ​ക്ടി​ക്ക​ല്‍ ഏ​പ്രി​ല്‍ 28, മേ​യ് 3 തീ​യ​തി​ക​ളി​ലും ന​ട​ക്കും.
More News