University News
പ​രീ​ക്ഷാ ഭ​വ​നി​ലെ ഇ​പി​ആ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ നി​യ​ന്ത്ര​ണം
സ​ര്‍​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷാ ഭ​വ​നി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ഇ​പി​ആ​ര്‍ വി​ഭാ​ഗം സ്ഥ​ലം മാ​റ്റു​ന്ന​തി​നാ​ല്‍ 28, 29 തീ​യ​തി​ക​ളി​ല്‍ ഇ​വി​ടെ നി​ന്നു​ള്ള സേ​വ​നം അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ള്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. അ​ത്യാ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ​യു​ള്ള സ​ന്ദ​ര്‍​ശ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ അ​റി​യി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി​ബി​സി​എ​സ്എ​സ് പി​ജി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 28 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം. സി​ബി​സി​എ​സ്എ​സ് യു​ജി പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 29 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ മെ​യ് നാ​ലു വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ. മ​ള്‍​ട്ടി മീ​ഡി​യ ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 28 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ. ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, മാ​സ്റ്റ​ര്‍ ഓ​ഫ് ബി​സി​ന​സ് എ​ക്ക​ണോ​മി​ക്‌​സ് ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് യ​ഥാ​ക്ര​മം മെ​യ് ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ള്‍ വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ മെ​യ് 12ന് ​തു​ട​ങ്ങും.

എം​പി​എ​ഡ് പ്രാ​ക്ടി​ക്ക​ല്‍

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് ന​വം​ബ​ര്‍ 2020/ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ മെ​യ് 17, 18 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

ട്ര​യ​ല്‍ പ​രീ​ക്ഷ മാ​റ്റി

എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 27ന് ​ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ച ഓ​ഡി​റ്റ് കോ​ഴ്‌​സ് ഓ​ണ്‍​ലൈ​ന്‍ ട്ര​യ​ല്‍ പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
More News