University News
പ​രീ​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ന്‍
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക്. നാ​നോ സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി (2018, 2019 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​ക്ക് പി​ഴ​യി​ല്ലാ​തെ മെ​യ് ഒ​ന്പ​തു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ മെ​യ് 11 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പ​രീ​ക്ഷ മെ​യ് 16ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ ആ​രം​ഭം

നാ​ലാം വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​പി​എ​ഡ് (2014 പ്ര​വേ​ശ​നം മു​ത​ല്‍) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ പ​രീ​ക്ഷ 18നും ​മ​റ്റു പി​ജി പ​രീ​ക്ഷ​ക​ള്‍ 16നും ​തു​ട​ങ്ങും വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.
പി​ജി ഡി​പ്ലോ​മ ഇ​ന്‍ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സൈ​ക്കോ​ള​ജി ഏ​പ്രി​ല്‍ 2021 18ന് ​തു​ട​ങ്ങും.
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ മെ​യ് 12ന് ​ആ​രം​ഭി​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 201617 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ/​എം​ബി​എ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​നാ​ന്‍​സ്/ എം​ബി​എ ഹെ​ല്‍​ത്‌​കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി ജ​നു​വ​രി 2022 പ​രീ​ക്ഷ​ക​ളും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ജ​നു​വ​രി 2021 കോ​വി​ഡ് പ്ര​ത്യേ​ക പ​രീ​ക്ഷ​യും മെ​യ് 18ന് ​ആ​രം​ഭി​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി/ ബി​സി​എ. ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ര്‍​പ്പി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം നേ​രി​ട്ടെ​ത്തി ഉ​ത്ത​ര​ക്ക​ട​ലാ​സ് ബോ​ധ്യ​പ്പെ​ട​ണം.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട അ​ഫി​ലേ​യ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2005 മു​ത​ല്‍ 201415 വ​രെ പ്ര​വേ​ശ​നം എം​ബി​എ, ഒ​ന്നു മു​ത​ല്‍ എ​ട്ടു​വ​രെ സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്. (2004 സ്‌​കീം, 2004 മു​ത​ല്‍ 2008 വ​രെ പ്ര​വേ​ശ​നം)

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മു​ള്ള ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യം 31 വ​രെ നീ​ട്ടി. ഫീ​സ​ട​ച്ച ര​സീ​ത് സ​ഹി​ത​മു​ള്ള അ​പേ​ക്ഷ പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ ആ​റ്. പ​രീ​ക്ഷാ​ത്തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

ഓ​ഡി​റ്റ് കോ​ഴ്‌​സ് ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ര്‍​വ്വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ(​സി​ബി​സി​എ​സ്എ​സ്2019 പ്ര​വേ​ശ​നം) വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഓ​ഡി​റ്റ് കോ​ഴ്‌​സ് ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ മെ​യ് അ​ഞ്ച് മു​ത​ല്‍ പ​ത്ത് വ​രെ ന​ട​ത്തും. യു​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ കാ​ര​ണം ഓ​ഡി​റ്റ് കോ​ഴ്‌​സ് ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് സ​ഹി​തം അ​പേ​ക്ഷ ഇ​മെ​യി​ല്‍ ചെ​യ്യ​ണം ([email protected]). മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ല്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്കും സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഫോ​ണ്‍ 04942400288, 2407356
More News