University News
പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം) എ​ൽ​എ​ൽ​ബി, സെ​പ്റ്റം​ബ​ർ 2021 സ്പെ​ഷ്യ​ൽ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 21ന് ​മു​ൻ​പാ​യി ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി

മേ​യ് മൂ​ന്നി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം വ​ർ​ഷ ബി​ഫാം (അ​ഡീ​ഷ​ണ​ൽ ചാ​ൻ​സ്), ജ​നു​വ​രി 2022 പ​രീ​ക്ഷ​യി​ലെ പേ​പ്പ​ർ മൂ​ന്ന് ഫാ​ർ​മ​കോ​ഗ്ണോ​സി മൂ​ന്ന് എ​ന്ന വി​ഷ​യം 16ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ക്ര​മ​ത്തി​നും മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2022 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ബി​കോം അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ (എ​സ്ഡി​ഇ) പ​രീ​ക്ഷ​യു​ടെ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് ഇ​ല​ക്ടീ​വ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 18, 19, 20 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം എ​സ്ഡി​ഇ ക​ന്പ്യൂ​ട്ട​ർ ലാ​ബി​ൽ ന​ട​ത്തും. പ​രീ​ക്ഷാ​സ​മ​യം രാ​വി​ലെ 10മു​ത​ൽ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

മൂ​ന്നാം സെ​മ​സ്റ്റ​ർ ജ​നു​വ​രി 2021 സ്പെ​ഷ​ൽ പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2022 മേ​യി​ൽ ന​ട​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​സി​ആ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ മേ​യ് 16 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ​യ് 17 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മേ​യ് 18 വ​രെ​യും ഓ​ഫ്‌​ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

പി​എ​ച്ച്ഡി ന​ൽ​കി

എ​സ്.​എ​സ്. ധ​നു​ഷ, ബെ​റ്റ്സി സൂ​സ​ൻ ജോ​ണ്‍​സ​ണ്‍ (ബ​യോ​ടെ​ക്നോ​ള​ജി), എ​ൽ.​എ​സ്. പോ​ൾ രാ​ജ് (ബ​യോ​കെ​മി​സ്ട്രി), ബി.​വി.​വി​ബി​ത, എ​സ്.​സ്മി​ത, പി.​ജി. അ​നു കൃ​ഷ്ണ (ഫി​സി​ക്സ്), എ​സ്. ബി​ന്ദു (ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്), വി. ​മി​ഷ, ആ​ർ.​ര​ശ്മി, ര​ശ്മി ആ​ർ. ച​ന്ദ്ര​ൻ, മീ​ര ഭാ​സ്ക​ര​ൻ (കൊ​മേ​ഴ്സ്), വി. ​ജോ​സ​ഫ് മാ​നു​വ​ൽ (ഫി​ലോ​സ​ഫി), ബി.​ടി. സൗ​മ്യ (ഹി​ന്ദി), പ്ര​സാ​ദ് രാ​ജേ​ന്ദ്ര​ൻ (ജ്യോ​ഗ്ര​ഫി) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

യു​ജി​സി​നെ​റ്റ്/​ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷാ പ​രി​ശീ​ല​നം

എം​പ്ളോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ യു​ജി​സി​നെ​റ്റ്/​ജെ​ആ​ർ​എ​ഫ് പ​രീ​ക്ഷ​ക​ളു​ടെ ജ​ന​റ​ൽ പേ​പ്പ​റി​ന് 23 മു​ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. താ​ൽ​പ്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ തി​രു​വ​ന​ന്ത​പു​രം പി​എം​ജി ജം​ഗ്ഷ​നി​ലു​ള​ള സ്റ്റു​ഡ​ൻ​സ് സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ ഓ​ഫീ​സി​ലെ​ത്തി നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2304577