University News
ഹാ​ൾ ടി​ക്ക​റ്റ്
കണ്ണൂർ സർവകലാശാല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഫൈ​ന​ൽ ഇ​യ​ർ ഡി​ഗ്രി പ​രീ​ക്ഷ, മാ​ർ​ച്ച് 2022 ഹാ​ൾ ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഹാ​ൾ ടി​ക്ക​റ്റു​ക​ൾ പ്രി​ന്‍റെ​ടു​ത്ത് ഫോ​ട്ടോ പ​തി​ച്ച് സാ​ക്ഷ്യ​പ്പെ​ടു​ത്തി അ​തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന പ​രീ​ക്ഷാകേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​കണം. ഹാ​ൾ ടി​ക്ക​റ്റു​ക​ൾ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​വ​ർ പ​രീ​ക്ഷാസ​മ​യത്ത് ഏ​തെ​ങ്കി​ലും ഒ​രു ഫോ​ട്ടോ പ​തി​ച്ച അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൂ​ടി കൈ​വ​ശം വ​യ്ക്ക​ണം.