University News
സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ന​വം​ബ​ര്‍ 2021 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ 23, 25 തീ​യ​തി​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ. ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ്, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ് ജ​നു​വ​രി 2022 പ​രീ​ക്ഷ​ക​ള്‍ 24ന് ​തു​ട​ങ്ങും.

പ​രീ​ക്ഷാ ഫ​ലം

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ.​എ​ല്‍​എ​ല്‍​ബി, ആ​റാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി. യൂ​ണി​റ്റ​റി ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 31 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി. ​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, അ​പ്ലൈ​ഡ് സു​വോ​ള​ജി ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 24 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ബി​വോ​ക്. ഫു​ഡ് സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2019 ര​ണ്ടാം സെ​മ​സ്റ്റ​ര്‍, ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍, ന​വം​ബ​ര്‍ 2020 അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ , ഏ​പ്രി​ല്‍ 2021 ആ​റാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക്. ഏ​പ്രി​ല്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്കും, ഏ​പ്രി​ല്‍ 2020, ഏ​പ്രി​ല്‍ 2021 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്കും പി​ഴ കൂ​ടാ​തെ 24 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.