University News
ബി​ടെ​ക് ഈ​വ​നിം​ഗ് കോ​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ടെ​​​ക് ഈ​​​വ​​​നിം​​​ഗ് കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ 16 മു​​​ത​​​ൽ ജൂ​​​ൺ ഏ​​​ഴു വ​​​രെ www.admissions.dtekerala.gov.inഎ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കാം. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും പ്രോ​​​സ്പെ​​​ക്ട​​​സും വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ക്ക് 800 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ക്ക് 400 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. ഓ​​​ൺ​​​ലൈ​​​നാ​​​യി ഫീ​​​സ് അ​​​ട​​​യ്ക്കാം.
More News