University News
പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ
ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ്. ന​വം​ബ​ര്‍ 2020/ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് 17, 18, 19 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി. ​ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി, കെ​മി​സ്ട്രി, ബ​യോ​കെ​മി​സ്ട്രി, ഹ്യൂ​മ​ന്‍ ഫി​സി​യോ​ള​ജി, അ​ക്വ​ക​ള്‍​ച്ച​ര്‍ ആ​ന്‍റ് ഫി​ഷ​റി മൈ​ക്രോ​ബ​യോ​ള​ജി ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ​യും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഹ്യൂ​മ​ന്‍ ഫി​സി​യോ​ള​ജി ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ്. ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 28 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി. ​ഫു​ഡ്‌​സ​യ​ന്‍​സ് ആ​ന്‍റ് ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2021 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 20 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ. ജേ​ണ​ലി​സം ആ​ന്‍റ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ന​വം​ബ​ര്‍ 2021 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 18 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷ 31ന് ​തു​ട​ങ്ങും

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍/​എ​സ്ഡി​ഇ./​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​ബി​എ. അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളു​ടെ ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ 31ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ. ജ​നു​വ​രി 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 24ന് ​തു​ട​ങ്ങും.
More News