University News
കോ​ഴ്സ് ഡ​യ​റ​ക്‌​ട​ർ നി​യ​മ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഡോ. ​പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​ന്പ​സി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​കോം പ്രോ​ഗ്രാ​മി​ലേ​ക്കാ​യി ര​ണ്ടു​വ​ർ​ഷ കാ​ലാ​വ​ധി വ്യ​വ​സ്ഥ​യി​ൽ കോ​ഴ്സ് ഡ​യ​റ​ക്‌​ട​റെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ​മാ​സം 20. അ​പേ​ക്ഷാ​ഫീ​സ് 1500 രൂ​പ​യാ​ണ്. (എ​സ്‌​സി, എ​സ്ടി /വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 750 രൂ​പ). യോ​ഗ്യ​ത: കൊ​മേ​ഴ്സ്/​മാ​നേ​ജ്മെ​ന്‍റ് വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​ന​ത്തി​ൽ മാ​ർ​ക്കി​ൽ കു​റ​യാ​തെ പി​ജി, നെ​റ്റ്, പി​എ​ച്ച്ഡി. പ്രാ​യ​പ​രി​ധി01.01.2022 ന് 65 ​വ​യ​സ് ക​വി​യാ​ൻ പാ​ടി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

അ​ഡീ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​ഷ​ൻ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ

ഈ ​മാ​സം 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന അ​ഡീ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​ഷ​ൻ പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ ഇ​ന്നു​മു​ത​ൽ വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ർ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സെ​ന്‍റു​ക​ളി​ൽ നി​ന്ന് ഹാ​ൾ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം. വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ച്ച സെ​ന്‍റ​റു​ക​ളും അ​നു​വ​ദി​ച്ച സെ​ന്‍റ​റു​ക​ളും ചു​വ​ടെ (അ​നു​വ​ദി​ച്ച സെ​ന്‍റ​റു​ക​ൾ ബ്രാ​ക്ക​റ്റി​ൽ).

സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ്, രാ​ജ​പു​രം (ഗ്രീ​ൻ​വു​ഡ്‌​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, ബേ​ക്ക​ൽ), നെ​ഹ്‌​റു കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട് (പീ​പ്പി​ൾ​സ് കോ​ഓ​പ്പ​റേ​റ്റീ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, മു​ന്നാ​ട്), എ​സ്എ​ൻ കോ​ള​ജ്, ക​ണ്ണൂ​ർ (എ​സ്എ​ൻ കോ​ള​ജ്, ക​ണ്ണൂ​ർ), എ​സ്ഇ​എ​സ് കോ​ള​ജ്, ശ്രീ​ക​ണ്ഠ​പു​രം (എ​സ്ഇ​എ​സ് കോ​ള​ജ്, ശ്രീ​ക​ണ്ഠ​പു​രം), കെ​എം​എം കോ​ള​ജ്, പ​ള്ളി​ക്കു​ന്ന് (ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ, ധ​ർ​മ​ശാ​ല), എം​ജി കോ​ള​ജ്, ഇ​രി​ട്ടി (എം​ജി കോ​ള​ജ്, ഇ​രി​ട്ടി), സ​ർ സ​യ്യി​ദ് കോ​ള​ജ്, ത​ളി​പ്പ​റ​മ്പ് (സ​ർ സ​യ്യി​ദ് കോ​ള​ജ്, ത​ളി​പ്പ​റ​മ്പ്), പ​യ്യ​ന്നൂ​ർ കോ​ള​ജ് (പി​ലാ​ത്ത​റ കോ​ഓ​പ്പ​റേ​റ്റീ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്), ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജ്, ത​ല​ശേ​രി (ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ, ത​ല​ശേ​രി), സി​എ​എ​സ് കോ​ള​ജ്, മാ​ടാ​യി (സി​എ​എ​സ് കോ​ള​ജ്, മാ​ടാ​യി), നി​ർ​മ​ല​ഗി​രി കോ​ള​ജ്, കൂ​ത്തു​പ​റ​മ്പ് (എ​ച്ച് എ​സ്എ​സ്, തൊ​ക്കി​ല​ങ്ങാ​ടി, കൂ​ത്തു​പ​റ​മ്പ്), പി​ആ​ർ​എ​ൻ​എ​സ് കോ​ള​ജ്, മ​ട്ട​ന്നൂ​ർ (കോ​ൺ​കോ​ർ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, മ​ട്ട​ന്നൂ​ർ), ഗ​വ. കോ​ള​ജ്, മാ​ന​ന്ത​വാ​ടി (ഡ​ബ്ല്യു​എം​ഒ ഇ​മാം ഗ​സ്സാ​ലി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കാ​പ്പും​ചാ​ൽ).